ജര്മന് ഫുട്ബോള് ഇതിഹാസം ഗെര്ഡ് മുള്ളര് വിടവാങ്ങി.

നിവ ലേഖകൻ

ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ്മുള്ളര്‍ വിടവാങ്ങി
ഫുട്ബോള് ഇതിഹാസം ഗെര്ഡ്മുള്ളര് വിടവാങ്ങി

മ്യൂണിക് : ജർമൻ ഫുട്ബോൾ താരമായ ഗെർഡ് മുള്ളർ (75) അന്തരിച്ചു. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബ് ബയേൺ മ്യൂണിക്കാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. രാജ്യാന്തരതലത്തിൽ പശ്ചിമജർമനിക്കുവേണ്ടിയും ക്ലബ്ബ് തലത്തിൽ 15 വർഷം ബയേൺ മ്യൂണിക്കിനുവേണ്ടിയും കളിച്ച ഫുട്ബോൾ ഇതിഹാസമായ മുള്ളർ കഴിഞ്ഞ കുറേ നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1974-ൽ പശ്ചിമ ജർമനി ലോകകപ്പ് സ്വന്തമാക്കിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് മുള്ളർ. ലോക ഫുട്ബോളിലെ മുന്നേറ്റ നിരക്കാരിൽ ഒരാളായായ മുള്ളർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റോക്കോഡിന്റെ അവകാശിയായിരുന്നു. തുടർന്ന് മിറോസ്ലാവ് ക്ലോസെ, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർ അദ്ദേഹത്തെ മറികടക്കുകയായിരുന്നു.

1970ൽ ഫിഫ ലോകകപ്പിൽ 10 ഗോളുകളടിച്ച് സുവർണപാദുക പുരസ്കാരം കരസ്ഥമാക്കിയ മുള്ളർ 1974 ലോകകപ്പിന്റെ ഫൈനലിൽ നെതർലൻഡ്സിന് എതിരെ പശ്ചിമ ജർമനിയുടെ വിജയഗോളും സ്വന്തമാക്കി.

  ഐപിഎൽ: ഡൽഹിയെ നേരിടാൻ ഹൈദരാബാദ്, കമ്മിൻസ് ടോസ് നേടി

Story highlight : German football legend Gerd Muller passed away.

Related Posts
ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
FIFA Rankings

ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള Read more

വാല് കില്മര് അന്തരിച്ചു
Val Kilmer

ബാറ്റ്മാന് ഫോറെവര്, ടോപ് ഗണ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് വാല് Read more

നോട്ടിങ്ങ്ഹാം ഫോറസ്റ്റിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി
Premier League

എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൻ്റെ അഞ്ചാം Read more

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുടെ തകർപ്പൻ ജയം; സെമിയിൽ ഗോവയെ നേരിടും
ISL Semi-Finals

മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ Read more

  ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി
ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
World Cup qualifier

അർജന്റീനയോട് 4-1ന് തോറ്റതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ ഡോറിവാൾ ജൂനിയറിനെ Read more

അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി
Argentina Brazil Rivalry

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം ബ്രസീൽ ആരാധകർക്ക് കനത്ത തിരിച്ചടിയായി. സോഷ്യൽ മീഡിയയിൽ Read more

ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി
Argentina Brazil Football

അർജന്റീന ബ്രസീലിനെ 4-1ന് തകർത്ത് ലോകകപ്പ് യോഗ്യത നേടി. 1964ന് ശേഷം ബ്രസീൽ Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ: അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരം
Cristiano Ronaldo

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമെന്ന ഗിന്നസ് റെക്കോർഡ് ക്രിസ്റ്റ്യാനോ Read more

നേഷൻസ് ലീഗ് സെമി: ജർമനി പോർച്ചുഗലിനെ നേരിടും, ഫ്രാൻസ്-സ്പെയിൻ പോരാട്ടം
Nations League

ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ ടീമുകൾ നേഷൻസ് ലീഗ് സെമിഫൈനലിലേക്ക് പ്രവേശിച്ചു. ജൂണിൽ Read more