ഗസ്സയിലെ പത്തുവയസുകാരിയുടെ വിൽപ്പത്രം: ലോകമനസാക്ഷിയെ നടുക്കിയ കുഞ്ഞുജീവിതം

നിവ ലേഖകൻ

Updated on:

Gaza girl's last will

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരിയായ റഷയുടെ വിൽപ്പത്രം ലോകമനസാക്ഷിയെ നടുക്കിയിരിക്കുകയാണ്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷ തന്റെ വിൽപ്പത്രത്തിൽ എഴുതിയിരുന്നു. “ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” എന്നാണ് റഷയുടെ വിൽപ്പത്രത്തിൽ പറയുന്നത്. ഇനി ജീവിതമില്ലെന്ന തിരിച്ചറിവിൽ കുട്ടികൾക്ക് മരണപത്രമെഴുതി വെയ്ക്കേണ്ട ഗതികേടിന്റെ ഭൂമികയാണിന്ന് ഗസ്സ.

തന്റെ കഥാപുസ്തകങ്ങളും നോട്ടുബുക്കുകളും സഹോദരൻ അഹമ്മദിന് നൽകണമെന്ന് റാഷ എഴുതിവെച്ചിരുന്നു. എന്നാൽ, പതിനൊന്നുകാരനായ സഹോദരനും അവൾക്കൊപ്പം മരിച്ചുവീണു. മുഖം തകർന്ന നിലയിലായിരുന്നു ഇരുവരേയും കണ്ടെത്തിയത്. ഒരേ ഖബറിൽ റാഷയേയും അഹമ്മദിനേയും അടക്കം ചെയ്തു.

  ഗസ്സയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവച്ചു

— /wp:paragraph –> സെപ്റ്റംബർ 30-ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റഷയും സഹോദരൻ അഹമ്മദും കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 16,700-ലധികം കുട്ടികളെ കൊല്ലപ്പെട്ടു. കുറഞ്ഞത് 17,000 കുട്ടികൾക്കെങ്കിലും മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്.

Story Highlights: 10-year-old Gaza girl’s heartbreaking last will shocks world amid Israel-Palestine conflict

Related Posts
ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more

ഗസ്സയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം; സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം
Gaza airstrikes

ഗസ്സയിൽ സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസും റോക്കറ്റ് ആക്രമണം Read more

ഗസയിൽ ഇസ്രായേൽ ആക്രമണം; 11 പലസ്തീൻകാർ കൊല്ലപ്പെട്ടു
Gaza Israeli attack

ഗസയിൽ സമാധാന കരാർ നിലനിൽക്കെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. Read more

ഗസ്സയിലെ കൊലപാതകങ്ങൾ തുടർന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ്
Gaza Hamas conflict

ഗസ്സയിലെ മനുഷ്യക്കുരുതി ഹമാസ് തുടർന്നാൽ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാർഗമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് Read more

വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; ഗസ്സയിൽ ഒൻപത് പലസ്തീനികൾ കൊല്ലപ്പെട്ടു
Gaza ceasefire violation

അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഒൻപതോളം പലസ്തീനികളെ Read more

  ഗസ്സയിലെ കൊലപാതകങ്ങൾ തുടർന്നാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ്
Gaza conflict

ഗസ്സയിൽ സമാധാന ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് Read more

ഗസ്സയിലെ യുദ്ധം അവസാനിച്ചു; സമാധാന കരാർ ഒപ്പുവച്ചു
Gaza peace agreement

ഗസ്സയിൽ രണ്ട് വർഷം നീണ്ട യുദ്ധം അവസാനിച്ചു. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് Read more

ഗസ്സയിലെ ബന്ദി മോചനം: മോദിയുടെ പ്രതികരണം, ട്രംപിന്റെ പ്രശംസ
Gaza hostage release

ഗസ്സയിൽ തടവിലാക്കിയ 20 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ബന്ദികളുടെ മോചനത്തെ പ്രധാനമന്ത്രി Read more

ഗാസയിലെ ബന്ദി മോചനം: 20 ഇസ്രായേലികളെ ഹമാസ് കൈമാറി, പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചു
Israeli hostages release

ഗാസയിൽ തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ Read more

Leave a Comment