ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; ഷാരൂഖ് ഖാനും ഹുറൂൺ പട്ടികയിൽ

Anjana

Hurun India Rich List 2024

ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഗൗതം അദാനിയും കുടുംബവും 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഒന്നാം സ്ഥാനത്തെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി അംബാനിയും കുടുംബവും രണ്ടാം സ്ഥാനത്താണ്. എച്ച്‌സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവും 3.14 ലക്ഷം കോടി രൂപയുമായി മൂന്നാമതും, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാമതുമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആദ്യമായി ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടി. 7,300 കോടി രൂപയാണ് ‘കിങ് ഖാന്റെ’ ആസ്തിയെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധനയാണ് ഖാന് നേട്ടമായത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രവാസി ഇന്ത്യക്കാരില്‍ എട്ടാം സ്ഥാനത്താണ്.

  അദാനിക്കെതിരായ കൈക്കൂലി കേസ്: യുഎസ് നടപടിയെ ട്രംപ് അനുകൂലി വിമർശിച്ചു

2024-ലെ ഹുറൂൺ ഇന്ത്യ പട്ടികയിൽ 1,539 അതിസമ്പന്നരാണുള്ളത്. കഴിഞ്ഞ വര്ഷം 220 പേരാണ് പട്ടികയിൽ ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 272 പേരായി. ഏഷ്യയുടെ തന്നെ സമ്പത്തുത്പാദന എഞ്ചിനായി ഇന്ത്യ വളരുകയാണെന്ന് ഹുരുൻ ഇന്ത്യ സ്ഥാപകൻ റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടി. ചൈനയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ 29 ശതമാനം വളർച്ചയാണ് സംഭവിച്ചത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 334 ആണ്.

Story Highlights: Gautam Adani tops Hurun India Rich List, Shah Rukh Khan debuts

Related Posts
ഛത്തീസ്‌ഗഡിൽ 65,000 കോടി നിക്ഷേപവുമായി ഗൗതം അദാനി
Gautam Adani Investment

ഛത്തീസ്‌ഗഡിൽ ഊർജ്ജ-സിമന്റ് മേഖലകളിലായി 65,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. Read more

അദാനിക്കെതിരായ കൈക്കൂലി കേസ്: യുഎസ് നടപടിയെ ട്രംപ് അനുകൂലി വിമർശിച്ചു
Adani bribery case

ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരായ കൈക്കൂലി കേസിൽ അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് Read more

  പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സുകന്യ സമൃദ്ധി യോജന; പ്രത്യേകതകൾ അറിയാം
ഷാരൂഖ് ഖാൻ 2023-24ൽ അടച്ച നികുതി 92 കോടി; ഇന്ത്യൻ സെലിബ്രിറ്റികളിൽ മുന്നിൽ
Shah Rukh Khan taxes

2023-24 സാമ്പത്തിക വർഷത്തിൽ ഷാരൂഖ് ഖാൻ 92 കോടി രൂപ നികുതിയായി അടച്ചു. Read more

അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് കമ്മീഷന്റെ സമൻസ്; 21 ദിവസത്തിനകം മറുപടി നൽകണം
Adani SEC summons bribery

ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സമൻസ് Read more

ഷാരൂഖ് ഖാന്റെ ‘കൽ ഹോ നാ ഹോ’ വീണ്ടും തിയേറ്ററുകളിലേക്ക്; റീറിലീസ് നവംബർ 15-ന്
Kal Ho Naa Ho re-release

2003-ൽ പുറത്തിറങ്ങിയ 'കൽ ഹോ നാ ഹോ' നവംബർ 15-ന് റീറിലീസ് ചെയ്യുന്നു. Read more

ഷാരൂഖ് ഖാന് വധഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്
Shah Rukh Khan death threat

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി ലഭിച്ചു. ഛത്തീസ്ഗഢിൽ നിന്നാണ് ഭീഷണി സന്ദേശം Read more

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; അന്വേഷണം ആരംഭിച്ചു
Bollywood stars death threats

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും വധഭീഷണി നേരിടുന്നു. ഛത്തീസ്ഗഡിൽ നിന്നാണ് Read more

  ടാറ്റ പഞ്ച് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള കാറായി; മാരുതി സുസുക്കിയെ പിന്തള്ളി
ഷാരൂഖ് ഖാന്‍ 30 വര്‍ഷത്തെ പുകവലി ഉപേക്ഷിക്കുന്നു; ജന്മദിനാഘോഷത്തില്‍ പ്രഖ്യാപനം
Shah Rukh Khan quits smoking

ഷാരൂഖ് ഖാന്‍ 59-ാം ജന്മദിനാഘോഷത്തില്‍ പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. 30 വര്‍ഷം Read more

95 ദിവസം കാത്തിരുന്ന ആരാധകനെ കണ്ട് ഷാരൂഖ് ഖാൻ; സ്വപ്നം സാക്ഷാത്കരിച്ച് ജാർഖണ്ഡ് സ്വദേശി
Shah Rukh Khan fan Mannat

ജാർഖണ്ഡിൽ നിന്നുള്ള ശൈഖ് മുഹമ്മദ് അൻസാരി എന്ന ആരാധകൻ ഷാരൂഖ് ഖാനെ കാണാൻ Read more

ഷാരൂഖ് ഖാൻ പുകവലി ഉപേക്ഷിച്ചു; ജന്മദിനത്തിൽ ആരാധകരെ അമ്പരപ്പിച്ച് താരം
Shah Rukh Khan quits smoking

ഷാരൂഖ് ഖാൻ തന്റെ 59-ാം ജന്മദിനത്തിൽ പുകവലി പൂർണമായി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. ബാന്ദ്രയിൽ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക