ഗേറ്റ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

നിവ ലേഖകൻ

GATE 2025 application deadline

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന് എന്ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള് സമര്പ്പിക്കേണ്ട തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. പിഴതുകയോടെ അപേക്ഷകള് സമര്പ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര് 11 വരെയാണ് നീട്ടിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ഒക്ടോബര് ഏഴ് വരെയായിരുന്നു ഈ തീയതി. 2025 ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്.

ഫലപ്രഖ്യാപനം മാര്ച്ച് 19-നും അഡ്മിറ്റ് കാര്ഡുകള് ജനുവരി രണ്ടിനും പ്രസിദ്ധീകരിക്കും. ബിരുദാനന്തര എന്ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ഗേറ്റിന് എന്ജിനിയറിങ്, ടെക്നോളജി, ആര്ക്കിടെക്ചര്, സയന്സ്, കൊമേഴ്സ്, ആര്ട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില് സര്ക്കാര് അംഗീകൃത ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം.

അപേക്ഷ നൽകുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് ‘അപ്ലൈ ഓണ്ലൈന്’ ടാബ് സെലക്ട് ചെയ്യണം. തുടർന്ന് രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കി, ആവശ്യമുള്ള മറ്റ് വിവരങ്ങള് നല്കി അപേക്ഷാ ഫീ അടച്ച് ഫോം സബ്മിറ്റ് ചെയ്യണം.

ഭാവി ആവശ്യങ്ങള്ക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കേണ്ടതാണ്.

Story Highlights: GATE 2025 application submission deadline extended to October 11, 2024 with late fee

Related Posts
പ്ലസ് ടു കഴിഞ്ഞോ? ഉപരിപഠനത്തിന് വഴികാട്ടിയായി ‘ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ’
career guidance program

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ Read more

എസ്.എസ്.എൽ.സി ജയിച്ചവർക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി
SSLC higher education

എസ്.എസ്.എൽ.സി പരീക്ഷ പാസായ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി Read more

എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു
Center of Excellence

മഹാത്മാഗാന്ധി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ Read more

യു.ജി.സി. കരട് റെഗുലേഷനുകൾക്കെതിരെ ദേശീയ കൺവെൻഷൻ ഇന്ന്
Higher Education Convention

യു.ജി.സി. കരട് റെഗുലേഷനുകൾക്കെതിരെ ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് തിരുവനന്തപുരത്ത് നടക്കും. Read more

യു.ജി.സി. കരട് കൺവെൻഷൻ: ഗവർണറുടെ എതിർപ്പിനെ തുടർന്ന് സർക്കാർ സർക്കുലർ തിരുത്തി
UGC Convention

ഗവർണറുടെ എതിർപ്പിനെ തുടർന്ന് യു.ജി.സി. കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ തിരുത്തി. Read more

ഗവർണറും മന്ത്രിമാരും: സർവകലാശാല വിസി നിയമന പ്രതിസന്ധി ചർച്ച ചെയ്തു
University VC appointments

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി Read more

നാലുവർഷ ബിരുദ പ്രോഗ്രാം സിലബസ്: സമഗ്ര പരിശോധനയ്ക്ക് തീരുമാനം
Four-Year Degree Syllabus

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സിലബസുകൾ Read more

യു.ജി.സി. കരട് നിയമം: കേന്ദ്രത്തിനെതിരെ മന്ത്രി ആർ. ബിന്ദു
UGC Draft Regulation Act

ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്ന യു.ജി.സി. കരട് റെഗുലേഷൻ ആക്ടിനെതിരെ Read more

യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം; സംസ്ഥാന അവകാശങ്ങൾ ഹനിക്കുന്നുവെന്ന് സിപിഐഎം
UGC draft regulations

യുജിസിയുടെ പുതിയ കരട് ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു. Read more

ഗേറ്റ് 2025: അഡ്മിറ്റ് കാര്ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരിയില്
GATE 2025 admit card

ഐഐടി റൂര്ക്കി നടത്തുന്ന ഗേറ്റ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി Read more

Leave a Comment