പാക് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കിർസ്റ്റൺ രാജിവെച്ചു; പകരം ജേസൺ ഗില്ലസ്പി

Anjana

Gary Kirsten resignation Pakistan cricket coach

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കിർസ്റ്റൺ രാജിവെച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പകരം ജേസൺ ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലസ്പി പാക് ടീമിനെ നയിക്കും. നിലവിൽ പാകിസ്താന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നതും ഗില്ലസ്പിയാണ്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗാരി കിർസ്റ്റണ് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടാണ് കിര്‍സ്റ്റന്‍റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം പാക് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പിന് മുമ്പായാണ് ഗാരി കിർസ്റ്റൺ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. തോൽവിക്ക് പിന്നാലെ കിർസ്റ്റൺ, പാകിസ്താൻ ക്രിക്കറ്റ് ടീമിൽ താരങ്ങൾ ഗ്രൂപ്പ് തിരി‍ഞ്ഞിരിക്കുകയാണെന്നും ഇതുപോലെ മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്നും രം​ഗത്തെത്തി. 2007 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ഗാരി കിർസ്റ്റൺ. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് കിർസ്റ്റന്റെ കീഴിലായിരുന്നു.

  സന്തോഷ് ട്രോഫി: എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം സെമിയിൽ മണിപ്പൂരിനെതിരെ

Story Highlights: Gary Kirsten resigns as Pakistan cricket team coach, Jason Gillespie to take over

Related Posts
റിക്കിള്‍ട്ടന്റെ ഡബിള്‍ സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക 615 റണ്‍സ്; പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍
South Africa Pakistan Test cricket

ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ റയാന്‍ റിക്കിള്‍ട്ടന്റെ 259 റണ്‍സിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക 615 Read more

റിക്കൽട്ടന്റെ ഡബിൾ സെഞ്ച്വറിയും ബാവുമ, വെരെന്നി സെഞ്ചുറികളും; പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക മുന്നേറ്റം
South Africa Pakistan Test cricket

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തി. റയാൻ റിക്കൽട്ടൺ 228 റൺസ് Read more

  വിനോദ് കാംബ്ലിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചു; പൂർണ സുഖം പ്രതീക്ഷിക്കുന്നില്ല
പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക മുന്നേറ്റം തുടരുന്നു; റിക്കിൾട്ടൺ സെഞ്ചുറിയുമായി തിളങ്ങി
South Africa Pakistan Test cricket

കേപ്ടൗണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. റയാൻ Read more

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോൽപ്പിച്ചു; ഡബ്ല്യുടിസി ഫൈനലിൽ പ്രവേശിച്ചു
South Africa Pakistan Test match

സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. 148 റൺസ് Read more

2025 ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനിലും യുഎഇയിലുമായി മത്സരങ്ങൾ; പൂർണ്ണ ഷെഡ്യൂൾ പുറത്ത്
Champions Trophy 2025 schedule

2025 ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പൂർണ്ണ മത്സര വിവരങ്ങൾ പുറത്തുവന്നു. പാകിസ്ഥാനിലെയും Read more

പാക്കിസ്ഥാന് ആദ്യ ഏകദിനത്തില്‍ വിജയം; സയിം അയൂബിന്റെ സെഞ്ചുറിയും ആഗയുടെ ഓള്‍റൗണ്ട് പ്രകടനവും നിര്‍ണായകം
Pakistan South Africa ODI

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റിന്റെ വിജയം നേടി. സയിം അയൂബിന്റെ Read more

  ടോവിനോ തോമസിന്റെ 'ഐഡന്റിറ്റി': ആക്ഷൻ നിറഞ്ഞ അന്വേഷണ ത്രില്ലർ ജനുവരി രണ്ടിന് തിയേറ്ററുകളിൽ
നവരാത്രി ആശംസകൾ അറിയിച്ച് ഡാനിഷ് കനേരിയ; പാക് ക്രിക്കറ്റിനെ രൂക്ഷമായി വിമർശിച്ചും
Danish Kaneria Navaratri wishes

മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ നവരാത്രി ആശംസകൾ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ Read more

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസി ഒഴിഞ്ഞ് ബാബർ അസം; രണ്ടാം തവണ
Babar Azam Pakistan captain resignation

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ അസം രാജിവെച്ചു. പതിനൊന്ന് Read more

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി തിരിച്ചെത്തുന്നു
Rahul Dravid Rajasthan Royals coach

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി നിയമിതനായി. ഇന്ത്യൻ ടീം പരിശീലക Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ താരം ഗൗതം ഗംഭീർ നിയമിതനായി. Read more

Leave a Comment