Headlines

Terrorism, World

ഐഎസ് ആഫ്രിക്കൻ നേതാവ് സഹ്‌റാവിയെ ഫ്രഞ്ച് സേന വധിച്ചു.

സഹ്‌റാവിയെ ഫ്രഞ്ച് സേന വധിച്ചു

ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കൻ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സേന വ്യോമാക്രമണത്തിലൂടെ വധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കഴിഞ്ഞവർഷം സഹ്‌റാവിയുടെ നേതൃത്വത്തിലുള്ള സംഘം 7 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരെ കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് ഫ്രഞ്ച് സേന ഐഎസ് നേതാവിനെ വധിക്കാനുള്ള നീക്കം തുടങ്ങിയത്. 2017ൽ നൈഗറിൽ നടത്തിയ ഭീകരാക്രമണത്തിൽ നാലു യുഎസ് സൈനികരെയും 4 നൈജർ സേനാംഗങ്ങളെയും ഐഎസ് കൊലപ്പെടുത്തിയിരുന്നു.

 കഴിഞ്ഞ മാസമാണ് സഹ്‌റാവിയെ ഫ്രഞ്ച് സേന കൊലപ്പെടുത്തിയത്. എന്നാൽ ഐഎസ് നേതാവ് തന്നെയാണ് മരിച്ചതെന്ന് ഉറപ്പുവരുത്താനായിരുന്നു പ്രഖ്യാപനം വൈകിയതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി അറിയിച്ചു. ആഫ്രിക്കയിലെ തീവ്രവാദ കൂട്ടായ്മയായ മുജാവോയുടെ നേതാവായിരുന്നു സഹ്‌റാവി.

Story Highlights: French military killed ISIS head Sehravi.

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts