ഫ്രാൻസിലെ കൂട്ടബലാത്സംഗ അതിജീവിത ഫെമിനിസ്റ്റ് ഐക്കണായി; ജിസേല പെലികോട്ടിന് പിന്തുണയുമായി ലോകം

നിവ ലേഖകൻ

France mass rape survivor feminist icon

മുഖം മറയ്ക്കാതെ, ആത്മവിശ്വാസത്തോടെ കോടതിയിലേക്ക് നടന്നുവരുന്ന 72 കാരിയായ ജിസേല പെലികോട്ട് ഫ്രാന്സില് ഫെമിനിസ്റ്റ് ഐക്കണായി മാറിയിരിക്കുകയാണ്. ഒരു പതിറ്റാണ്ടോളം കാലം തന്റെ ഭര്ത്താവിന്റെ 80ലേറെ സുഹൃത്തുക്കളാല് ബലാത്സംഗം ചെയ്യപ്പെട്ട ഈ അതിജീവിത, തന്റെ പേരും മുഖവും മറയ്ക്കേണ്ടതില്ലെന്നും രഹസ്യ വിചാരണ വേണ്ടെന്നുമുള്ള നിലപാടിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജിസേലയ്ക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് പേരാണ് ഫ്രാന്സിലെ തെരുവുകളില് റാലി നടത്തുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകള് പാരിസ് അടക്കമുള്ള വിവിധ നഗരങ്ങളില് 30 പ്രതിഷേധ സംഗമങ്ങള് സംഘടിപ്പിച്ചു.

“റേപ്പിസ്റ്റുകളേ നിങ്ങളെ ഞങ്ങള് കാണുന്നുണ്ട്, അതിജീവിതകളേ… നിങ്ങളെ ഞങ്ങള് വിശ്വസിക്കുന്നുണ്ട്” തുടങ്ങിയ മുദ്രാവാക്യങ്ങള് ഉയര്ത്തിയാണ് ഫെമിനിസ്റ്റുകള് ജിസേലയ്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചത്. ജിസേലയുടെ ഭര്ത്താവ് 71 വയസുകാരനായ ഡൊമിനിക്, ഭാര്യയ്ക്ക് മയക്കുമരുന്ന് നല്കി തന്റെ 80ഓളം സുഹൃത്തുക്കള്ക്ക് അവരെ ബലാത്സംഗം ചെയ്യാന് അവസരം ഒരുക്കിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

  വേണു നാഗവള്ളിയുടെ ഓർമകൾ പങ്കുവെച്ച് അനന്ത പത്മനാഭൻ

26 വയസിനും 73 വയസിനുമിടയില് പ്രായമുള്ള പുരുഷന്മാരാണ് ജിസേലയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവരില് ഉന്നത സൈനിക ഉദ്യോഗസ്ഥരും ജയില് വാര്ഡുകളും രാഷ്ട്രീയ നേതാക്കളും പത്രപ്രവര്ത്തകരും ഉള്പ്പെടുന്നു.

ഇപ്പോള് ജിസേല, ബലാത്സംഗത്തിന് ഇരയായ നിരവധി സ്ത്രീകള്ക്കും കുട്ടികള്ക്കും അതിക്രമം നേരിട്ട പുരുഷന്മാര്ക്കും ആശ്രയമായി മാറിയിരിക്കുകയാണ്.

Story Highlights: France’s mass rape survivor Gisele Pelicot becomes feminist icon, inspiring global support and protests.

Related Posts
ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പുറത്ത്, സർക്കാർ നിലംപൊത്തി
France political crisis

ഫ്രാൻസിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാർ Read more

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്
sexual assault case

റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസ് Read more

  മമ്മൂക്കയുടെ പിറന്നാൾ; ഓണക്കോടിയുമായി മമ്മൂട്ടി ഫാന്സ്
കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിക്ക് ലൈംഗികാതിക്രമം; മധ്യവയസ്കനെതിരെ കേസ്
Sexual Assault

കൊൽക്കത്തയിൽ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഹൂഗ്ലി ഉത്തർപാറയിലെ Read more

പ്രയാഗ്രാജ് എക്സ്പ്രസ്സില് പെണ്കുട്ടിക്ക് ലൈംഗികാതിക്രമം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Prayagraj Express assault

പ്രയാഗ്രാജ് എക്സ്പ്രസ്സില് പെണ്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില് ജിആര്പി കോണ്സ്റ്റബിളിനെ സസ്പെന്ഡ് Read more

റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
rapper Vedan case

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ ലൈംഗികാരോപണ പരാതികൾ ഉയർന്നു. രണ്ട് Read more

ജർമ്മനി സെമിയിൽ; ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തകർത്തു
UEFA Women's Euro Cup

യുവേഫ വനിതാ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ജർമ്മനി Read more

  സിനിമാ നിർമ്മാണം അവസാനിപ്പിച്ച് വെട്രിമാരൻ; കാരണം ഇതാണ്
അരുണാചലിൽ ലൈംഗിക പീഡനക്കേസ് പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
Arunachal mob lynching

അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിൽ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ 17-കാരനെ Read more

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ പിടിയിൽ.
sexual assault arrest

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിലായി. കോഴിക്കോട് നൊച്ചാട് Read more

കൊൽക്കത്തയിൽ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
Kolkata rape case

കൊൽക്കത്തയിൽ 24-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായി. ലൈംഗികാതിക്രമം വീഡിയോയിൽ പകർത്തി Read more

മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
sexual assault case

മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക Read more

Leave a Comment