ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

നിവ ലേഖകൻ

Four members of a family found dead in Karnataka.

കർണാടകയിലെ മംഗളൂരുവിൽ ബാഗൽകോട്ട് ജില്ലയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കളായ സ്വപ്ന (8), സമർത് (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാഗേഷിനെ മരിച്ച നിലയിലും മറ്റുള്ളവരെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം നാഗേഷ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.മരണ കാരണം എന്താണെന്നത് വ്യക്തമല്ല.സിറ്റി പൊലീസ് കമ്മീഷണർ എൻ ശശികുമാർ, ഡിസിപി ഹരിറാം ശങ്കർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ഒക്ടോബർ മാസം വിജയലക്ഷ്മിയെ കാണാതായതിനെ തുടർന്ന് നാഗേഷ് പൊലീസിൽ പരാതി നൽകിയിരുന്നു.ഭർത്താവുമായി പിണങ്ങി സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്ന യുവതി തിരികെ വന്നതോടെ കേസ് അവസാനിച്ചിരുന്നു.നാഗേഷ് ഡ്രൈവറും വിജയലക്ഷ്മി സെക്യൂരിറ്റി ജീവനക്കാരിയുമാണ്.

  നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം

Story highlight : Four members of a family found dead in Karnataka.

Related Posts
നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം
Nedumbassery murder case

എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് Read more

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
Kottayam Murder

കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ Read more

കറുകച്ചാലിലെ യുവതിയുടെ മരണം; കൊലപാതക സാധ്യത പരിശോധിക്കുന്നു
Karukachal Murder

കറുകച്ചാലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന നീതു എന്ന യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ Read more

  നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം
കാട്ടാക്കട കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
Kattakada Murder Case

കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തു ലക്ഷം Read more

നന്തൻകോട് കൂട്ടക്കൊല: വിധിപ്രഖ്യാപനം ഈ മാസം 8ന്
Nanthancode Massacre

2017 ഏപ്രിൽ 9ന് നന്തൻകോട് ബെയ്ൻസ് കോംപൗണ്ടിലെ വീട്ടിൽ നാല് പേരെ കൊല്ലപ്പെട്ട Read more

കാട്ടാക്കട കൊലപാതകം: വിധി ഇന്ന്
Kattakada Murder Case

കാട്ടാക്കടയിൽ 15 വയസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പ്രസ്താവിക്കും. Read more

മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

  നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം
അട്ടപ്പാടിയിൽ ദാരുണ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
Attappadi Murder

അട്ടപ്പാടി കണ്ടിയൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

അട്ടപ്പാടിയിൽ കൊലപാതകം; പ്രതി ഒളിവിൽ
Attappadi Murder

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ഝാർഖണ്ഡ് സ്വദേശി Read more

ഈറോഡിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം കവർന്നു
Erode couple murder

ഈറോഡിൽ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. Read more