ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടു; ലണ്ടനിലേക്ക് പോകുമെന്ന് സൂചന

നിവ ലേഖകൻ

Sheikh Hasina leaves India

ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30ന് C130 J എന്ന ബംഗ്ലാദേശ് വ്യോമസേന വിമാനത്തിലാണ് അവർ പുറപ്പെട്ടത്. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, എങ്ങോട്ടേക്കാണ് പുറപ്പെട്ടതെന്ന വിവരം സേന പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പം ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിൽ എത്തിയത്. ബംഗ്ലാദേശിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

പാർലമെന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു.

പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയിട്ടു, എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്, വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്.

  ഇന്ത്യയാണ് ഏറ്റവും കൂടുതല് നികുതി ചുമത്തുന്ന രാജ്യം; ട്രംപിന്റെ ആരോപണം

സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയതോടെയാണ് സ്ഥിതി വഷളായത്. ധാക്ക വിടുന്നതിനു മുൻപ് പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: Former Bangladesh PM Sheikh Hasina leaves India amid political unrest Image Credit: twentyfournews

Related Posts
നേപ്പാളിൽ കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു
Nepal political crisis

മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി താത്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയായതിന് Read more

നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി
Nepal travel advisory

ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ Read more

  റഷ്യയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങി ഇന്ത്യ; കുറഞ്ഞ വിലയിൽ എണ്ണ നൽകാൻ റഷ്യയുടെ തീരുമാനം.
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം
Vice President Election

രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തിരഞ്ഞെടുക്കും. എൻഡിഎയുടെ സി.പി രാധാകൃഷ്ണനും, പ്രതിപക്ഷത്തിന്റെ ബി Read more

ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പുറത്ത്, സർക്കാർ നിലംപൊത്തി
France political crisis

ഫ്രാൻസിൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റോ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാർ Read more

ഇന്ത്യക്കെതിരെ ട്രംപിന്റെ വ്യാപാര യുദ്ധത്തെ പിന്തുണച്ച് സെലെൻസ്കി
Trump India tariff

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവയെ Read more

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക Read more

ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്ത്; ട്രംപിന്റെ പരിഹാസം
India Russia China

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ Read more

  കെ.ഇ. ഇസ്മയിലിനെതിരെ വിമർശനം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിഷേധം കടുത്തു
സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India Singapore trade

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. Read more

റഷ്യൻ എണ്ണ: ഇന്ത്യക്ക് ലാഭം, ട്രംപിന് തിരിച്ചടിയോ?
Russian oil imports

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതികൾ ഇന്ത്യക്ക് Read more

റഷ്യയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങി ഇന്ത്യ; കുറഞ്ഞ വിലയിൽ എണ്ണ നൽകാൻ റഷ്യയുടെ തീരുമാനം.
India Russia deal

റഷ്യയിൽ നിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായുള്ള Read more