മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; ചെന്നൈയിൽ നിർമാണം പുനരാരംഭിക്കും

നിവ ലേഖകൻ

Ford India manufacturing restart

ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നത്. ചെന്നൈയിലെ മറൈമലൈനഗറിൽ 350 ഏക്കറിലുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി ഫോഡ് തേടിക്കഴിഞ്ഞു. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ. സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. രാജ്യത്ത് കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോഡ് ഇന്റർനാഷനൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിർമാണം പുനരാരംഭിക്കുന്നതിന്റെ സാധ്യത തേടി ഫോർഡ് അധികൃതർ ഈ മാസം അവസാനം തമിഴ്നാട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. നിലവിൽ, തമിഴ്നാട്ടിലെ ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസിൽ ഫോർഡിന് 12,000 തൊഴിലാളികളോളമുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവിടെ 2,500 മുതൽ 3,000 വരെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതും. ഫോർഡ് പുതുതായി വിപണിയിലിറക്കുന്ന വൈദ്യുത കാറുകൾ ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കാൻ ആലോചനയുണ്ടെന്നാണ് വിവരം.

ഒപ്പം എൻഡവറും ഇവിടെ ഒരുങ്ങിയേക്കും. നഷ്ടം കുമിഞ്ഞുകൂടിയതും വളർച്ചയുടെ അഭാവവും മൂലവുമാണ് 2021-ൽ ഫോഡ് ഇന്ത്യ വിട്ടത്. അടുത്തിടെയായി എൻഡവറും റാപ്റ്ററും ഇന്ത്യൻ നിരത്തുകളിൽ കണ്ടതോടെ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന ഊഹാപോഹങ്ങൾക്ക് ശക്തികൂട്ടിയിരുന്നു. സമ്പൂർണ ഇറക്കുമതിയായി ചില കാറുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇന്ത്യ വിട്ടത്.

  സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന്റെ പുതിയ സംരംഭം: ഓല, ഉബറിന് വെല്ലുവിളിയായി 'സഹ്കർ ടാക്സി'

Story Highlights: Ford to restart manufacturing operations in India after a three-year hiatus, focusing on export-oriented vehicle production in Chennai.

Related Posts
നീറ്റ് പരീക്ഷാ ഭീതി: ചെന്നൈയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
NEET exam suicide

നീറ്റ് പരീക്ഷയെഴുതാൻ ഭയന്ന് ചെന്നൈയിൽ 21-കാരി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശിനിയായ ദേവദർശിനിയാണ് Read more

ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി ഹിന്ദിയിലും
Chennai weather updates

ചെന്നൈയിലെ കാലാവസ്ഥാ വിവരങ്ങൾ ഇനി ഹിന്ദിയിലും ലഭ്യമാകും. ഇംഗ്ലീഷ്, തമിഴ് ഭാഷകൾക്ക് പുറമെയാണ് Read more

മണ്ഡല പുനഃക്രമീകരണം: ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചെന്നൈയിൽ
Constituency Redrawing

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനഃക്രമീകരണ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം Read more

  യുപിഐ ഉപയോക്താക്കൾക്ക് സുപ്രധാന മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻപിസിഐ
ലോക്സഭാ മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ യോഗം ഇന്ന് ചെന്നൈയിൽ
Delimitation

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത Read more

ചൈനീസ് കമ്പനികളെ ആകർഷിക്കാനുള്ള ഇന്ത്യയുടെ 23 ബില്യൺ ഡോളർ പദ്ധതി ഉപേക്ഷിച്ചു
Incentive Plan

ഇന്ത്യയിലെ ഉത്പാദന മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ചൈനീസ് കമ്പനികളെ ആകർഷിക്കാനുള്ള 23 ബില്യൺ Read more

ഐപിഎൽ 2025 ഉദ്ഘാടന മത്സരം: ചെന്നൈ vs മുംബൈ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
IPL 2025 Tickets

മാർച്ച് 23ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ Read more

ചെന്നൈയിൽ ഇ-സ്കൂട്ടർ തീപിടിത്തം: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
e-scooter fire

ചെന്നൈയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സ്കൂട്ടർ Read more

എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു; മുൻ ഭാര്യ സൈറ ഭാനുവിന്റെ അഭ്യർത്ഥന
AR Rahman

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. തന്നെ Read more

എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു
AR Rahman

നിർജലീകരണത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. Read more

Leave a Comment