പാലക്കാട് കല്പ്പാത്തി ഉത്സവത്തില് സ്റ്റാര് മാജിക് സംഘങ്ങളും സംഗീത-കോമഡി നൈറ്റുകളും

നിവ ലേഖകൻ

Flowers Kalpathy Utsav Palakkad

പാലക്കാട് രഥോത്സവലഹരിയിലേക്ക് കടന്നതോടെ ഫ്ളവേഴ്സ് കല്പ്പാത്തി ഉത്സവവേദിയിലും ആവേശം നിറയുകയാണ്. ഇന്ന് പാലക്കാട്ടുകാരെ കാണാന് സ്റ്റാര് മാജിക്ക് സംഘങ്ങളെത്തും. പ്രദീപ് പളളുരുത്തിയും ജംഷീദ് മഞ്ചേരിയും ചേര്ന്ന് നയിക്കുന്ന സംഗീത നിശയും അശ്വന്ത് അനില്കുമാറും സിദ്ദിഖ് റോഷനും ചേര്ന്നൊരുക്കുന്ന കോമഡി നൈറ്റും അരങ്ങേറും. കുട്ടേട്ടനുമായുളള ലൈവ് ഇന്ററാക്ഷനും എആര്വിആര് വിസ്മയവുമൊക്കെ പാലക്കാട്ടുകാര് ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

17 വരെ തുടരുന്ന ഉത്സവാഘോഷം അവസാനഘട്ടത്തിലേക്കെത്തുന്തോറും കല്പ്പാത്തിയിൽ തിരക്ക് വര്ധിക്കുകയാണ്. ഇനി കല്പാത്തി ഉത്സവ് പൂര്ത്തിയാകുന്നത് വരെ രാവിലെ 11 മണി മുതല് രാത്രി 10 മണി വരെയാണ് പ്രവേശനം. ഇത്തവണത്തെ കല്പാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തിയത്.

110ല്പ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആര്,വിആര് വിസ്മയങ്ങള്, ദിവസവും അതിഥികളായി സിനിമാസീരിയല് താരങ്ങള്, 80ലധികം ഗായികാഗായക സംഘം, 25ലധികം മിമിക്രി താരങ്ങള് എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കല്പാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും. ഇതിലൂടെ പാലക്കാട്ടുകാര്ക്ക് വിസ്മയകരമായ അനുഭവമാണ് സമ്മാനിക്കുന്നത്.

  മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂവിൽ തർക്കം; കുത്തേറ്റ് ഒരാൾ മരിച്ചു

Story Highlights: Flowers Kalpathy Utsav in Palakkad features star magic shows, music nights, and comedy performances

Related Posts
പാലക്കാട് വേടന്റെ സംഗീത പരിപാടിയിൽ ലാത്തിച്ചാർജ്; 15 പേർക്ക് പരിക്ക്
Palakkad Vedan event

പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് Read more

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പിടിയിൽ
rubber sheet theft

പാലക്കാട് മണ്ണൂരിൽ കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും Read more

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 43 വർഷം കഠിന തടവും
POCSO case verdict

പാലക്കാട് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി ദാരുണ സംഭവം
Malampuzha dam death

പാലക്കാട് മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. പൂളക്കാട് സ്വദേശി നസീഫിൻ്റെ Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
Sanjith murder case

പാലക്കാട് സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് Read more

  സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂവിൽ തർക്കം; കുത്തേറ്റ് ഒരാൾ മരിച്ചു
Mannarkkad beverage outlet murder

പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിന്നവരുടെ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. Read more

പാലക്കാട് വീണ്ടും ലഹരിവേട്ട: ഒരു കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തു
Palakkad drug bust

തൃശൂർ പൂരത്തിന് വിൽപ്പന നടത്താനായി കൊണ്ടുവന്ന ഒരു കിലോയിലധികം എംഡിഎംഎ എക്സൈസ് സംഘം Read more

പാലക്കാട് കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
Palakkad drowning incident

പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ പ്രദേശത്ത് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. രാധിക, പ്രതീഷ്, Read more

പാലക്കാട് നഗരസഭയിൽ ഹെഡ്ഗേവാർ വിവാദത്തിൽ സംഘർഷം
Palakkad Municipal Council

പാലക്കാട് നഗരസഭയിൽ കെ.ബി. ഹെഡ്ഗേവാറിന്റെ പേരിൽ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനത്തെച്ചൊല്ലി Read more

Leave a Comment