എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; ജീവനക്കാരന് പരിക്ക്.

നിവ ലേഖകൻ

Fire Kuwait oil refinery
Fire Kuwait oil refinery

കുവൈറ്റിൽ തീപിടുത്തം.റിഫൈനറി വിഭാഗത്തിൽ എആർഡി യൂണിറ്റുകൾകാണ് തീപിടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു.അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. 

പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരം അല്ലെന്നും പുക നിറഞ്ഞതിനാൽ ശ്വാസതടസ്സം ഉണ്ടായി എന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവർക്ക് എല്ലാം പ്രഥമശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ ഏറ്റവും വലിയ മൂന്ന് എണ്ണ ശുദ്ധീകരണ ശാലയിൽ ഒന്നിലാണ് അപകടം നടന്നത്.

അപകടം പ്രാദേശിക എണ്ണ വിതരണത്തെയോ അന്താരാഷ്ട്ര കയറ്റുമതിയെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

1949 ആരംഭിച്ച ഈ കമ്പനി പ്രതിദിനം 46600  ബാരൽ  പെട്രോളിയം ഉൽപ്പാദിപ്പിക്കുന്നുണ്ട്.

Story highlight  :  Fire break out in Kuwait  oil refinery.

  ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
Related Posts
കുവൈത്തിൽ വ്യാജമദ്യ ദുരന്തം; 67 പേർ അറസ്റ്റിൽ, മരണം 23 ആയി
Kuwait liquor tragedy

കുവൈത്തിൽ അനധികൃത മദ്യനിർമ്മാണശാലകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി. വിഷമദ്യ ദുരന്തത്തിൽ 23 പേർ Read more

കുവൈത്തിൽ വിഷമദ്യം കഴിച്ച് 13 മരണം; 40 ഇന്ത്യക്കാർ ചികിത്സയിൽ
Kuwait alcohol poisoning

കുവൈത്തിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 40 ഇന്ത്യക്കാർ ചികിത്സയിൽ Read more

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു
Kuwait alcohol death

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും Read more

കുവൈത്തിൽ പുതിയ ടൂറിസ്റ്റ് വിസകൾ; ഒരു വർഷം വരെ കാലാവധി
Kuwait tourist visas

കുവൈത്ത് സർക്കാർ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ ടൂറിസ്റ്റ് വിസകൾ Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു
Thrissur fire accident

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ Read more

കുവൈറ്റിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു; വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് അതോറിറ്റി
Kuwait localization

കുവൈറ്റിൽ സർക്കാർ കരാറുകളിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ആരോഗ്യ, Read more

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ വന്നതോടെ അപകടങ്ങൾ കുറഞ്ഞു
Kuwait traffic laws

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കിയതിലൂടെ അപകടങ്ങൾ കുറഞ്ഞതായി അധികൃതർ അറിയിച്ചു. ഈ Read more

കുവൈറ്റിൽ മേയ്, ജൂൺ മാസങ്ങളിൽ 6,300-ൽ അധികം പ്രവാസികളെ നാടുകടത്തി
Kuwait expat deportation

കുവൈറ്റിൽ 2025 മേയ്, ജൂൺ മാസങ്ങളിൽ 6,300-ൽ അധികം പ്രവാസികളെ നാടുകടത്തി. തൊഴിൽ, Read more