40 ബിഎംഡബ്ല്യൂ കാറുകൾ കത്തിയമർന്നു ; ഷോറൂം ഗോഡൗണിൽ വൻ തീപ്പിടിത്തം

നിവ ലേഖകൻ

Fire accident  In the car showroom godown at  Maharashtra.

മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം.സംഭവത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.അപകടത്തിൽ ആളപായം ഒന്നും തന്നെയില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ കെടുത്താൻ കഴിഞ്ഞത്.നവി മുംബൈയിലെ തർബെ എംഐഡിസി മേഖലയിൽ സ്ഥിതിചെയ്യുന്ന ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായത്.

10 ഫയർ എഞ്ചിനുകൾ അപകട സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.കാറിന്റെ സർവീസ് സെന്ററിനോടൊപ്പമായിരുന്നു ഗോഡൗണും സ്ഥിതിചെയ്തിരുന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്.

ഏഴ് മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.അപകടത്തിൽ കമ്പനിയിലെ ജീവനക്കാരുടെ കാറുകളും കത്തിനശിച്ചിട്ടുണ്ട്.അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Story highlight : Fire accident In the car showroom godown at Maharashtra.

  അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിത പ്രദേശം വാസയോഗ്യമാണോയെന്ന് പരിശോധിക്കുമെന്ന് സബ് കളക്ടർ
Related Posts
ഡൽഹി റാണി ഗാർഡൻ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ല
Delhi slum fire

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡൻ ചേരിയിൽ പുലർച്ചെ വൻ തീപിടുത്തമുണ്ടായി. ഒരു Read more

നവി മുംബൈയിൽ തീപിടിത്തം: തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
Navi Mumbai Fire

നവി മുംബൈയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ Read more

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം; ആളപായമില്ല
Delhi MPs Flats Fire

ഡൽഹിയിൽ പാർലമെൻ്റിന് സമീപം എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം. രാജ്യസഭാ എംപിമാർക്ക് അനുവദിച്ച ബ്രഹ്മപുത്ര Read more

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more

  ഡൽഹി റാണി ഗാർഡൻ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ല
നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ മരിച്ചു
Jaipur hospital fire

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻസിങ് ആശുപത്രിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആറ് രോഗികൾ മരിച്ചു. Read more

ദക്ഷിണ കൊറിയയിൽ ഡാറ്റാ സെൻ്റർ തീപിടുത്തം; 647 സേവനങ്ങൾ തടസ്സപ്പെട്ടു
Data center fire

ദക്ഷിണ കൊറിയയിലെ ഡാറ്റാ സെൻ്ററിലുണ്ടായ തീപിടുത്തത്തിൽ 647 സേവനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ലിഥിയം Read more

  അടിമാലി മണ്ണിടിച്ചിൽ: വീടിനുള്ളിൽ കുടുങ്ങിയ സന്ധ്യയെ രക്ഷപ്പെടുത്തി
മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു
Thrissur fire accident

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് അമ്മയ്ക്കും മകൾക്കും പൊള്ളലേറ്റു. പഴയന്നൂർ Read more

തമിഴ്നാട് തിരുപ്പൂരിൽ വൻ തീപിടുത്തം; 42 വീടുകൾ കത്തി നശിച്ചു
Tiruppur fire accident

തമിഴ്നാട് തിരുപ്പൂരിൽ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. ആളപായം ഇല്ല.