കൊച്ചിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം ; കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്.

നിവ ലേഖകൻ

Fire accident in multi storey building at Edappally, kochi.

കൊച്ചിയിലെ ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം.ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താഴെത്തെ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന തുണിക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തമുണ്ടാവാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ച് അഗ്നിശമനസേനയെത്തി തീ കെടുത്തി.രാവിലെ 6 മണിയോടെ കെട്ടിടത്തിൽനിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

അപകടത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചാടിയ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

പുലർച്ചെ ആളുകൾ കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത്.അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെയാണ് ലോഡ്ജ് പ്രവ൪ത്തിച്ചിരുന്നതെന്ന് ജില്ലാ ഫയ൪ ഓഫിസ൪ പറയുന്നു.

Story highlight : Fire accident in multi storey building at Edappally, kochi.

Related Posts
മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ
Kochi theft case

കൊച്ചി കടവന്ത്രയിൽ മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ അതിഥി തൊഴിലാളികൾ പിടികൂടി. കാർ Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം; ഒൻപതാം നിലയിൽ കനത്ത പുക
Kozhikode hospital fire

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. Read more

ഹോങ്കോങ്ങിൽ വൻ തീപിടിത്തം; 55 മരണം, 250 പേരെ കാണാനില്ല
Hong Kong fire

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 55 പേർ Read more

ഹോങ്കോങ് തീപിടിത്തം: മരണം 36 ആയി, 279 പേരെ കാണാനില്ല
Hong Kong fire accident

ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 മരണം. 279 Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സ്പാ നടത്തിപ്പുകാരി അറസ്റ്റിൽ
CPO intimidation case

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്പാ നടത്തിപ്പുകാരി Read more

കൊച്ചിയിൽ രണ്ട് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; നാല് പേർ അറസ്റ്റിൽ
drug bust Kochi

കൊച്ചിയിൽ വൻ ലഹരി വേട്ടയിൽ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. Read more

കൊച്ചിയിൽ കനത്ത മഴ; എംജി റോഡിൽ വെള്ളക്കെട്ട്, ഇന്ന് ഓറഞ്ച് അലർട്ട്
Kerala monsoon rainfall

കൊച്ചിയിൽ ശക്തമായ മഴയെ തുടർന്ന് എംജി റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ, Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
Houseboat fire

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്ര ആരംഭിക്കുന്നതിന് മുൻപാണ് അപകടമുണ്ടായത്. രണ്ട് Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ പണം തട്ടിയ കേസിൽ നടപടി; എസ്ഐക്ക് സസ്പെൻഷൻ
SI Suspended Kochi

കൊച്ചിയിൽ സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സബ് ഇൻസ്പെക്ടർക്ക് Read more