ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ: ലുസൈൽ സ്റ്റേഡിയത്തിൽ എംബാപ്പെയുടെ തിരിച്ചുവരവ്

Anjana

FIFA Intercontinental Cup Final

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കലാശപ്പോരാട്ടത്തിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം വേദിയാകുന്നു. ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഈ ടൂർണമെന്റിന്റെ പ്രഥമ പതിപ്പാണിത്. ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് മുന്നിൽ കീഴടങ്ങിയ ശേഷം, കിലിയൻ എംബാപ്പെ വീണ്ടും ഖത്തറിൽ ബൂട്ടണിയുന്ന മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആതിഥേയരായ ഖത്തർ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഫിഫ മാച്ച് സെന്റർ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തതായാണ് വിവരം.

ഫൈനലിൽ എംബാപ്പയുടെ റയൽ മഡ്രിഡിന്റെ എതിരാളികൾ ആരെന്നറിയാനുള്ള പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ലോകകപ്പിന്റെ മറ്റൊരു വേദിയായ 974 സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഡിസംബർ 11, 14 തീയതികളിലാണ് ഈ മത്സരങ്ങൾ. ഫിഫ മാച്ച് സെന്ററിലെ മത്സര പട്ടികയിൽ ഇരു വേദികളും ഷെഡ്യൂൾപ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ രാത്രി എട്ടിനും, റയൽ മഡ്രിഡ് കളിക്കുന്ന ഫൈനൽ രാത്രി ഒമ്പതിനുമാണ് ആരംഭിക്കുന്നത്. മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ അൽ അഹ്‍ലി-അൽ ഐൻ മത്സരം ഒക്ടോബർ 29ന് കൈറോയിൽ നടക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  ഐഎസ്എല്‍: പുതിയ പരിശീലകന്റെ കീഴിലെ ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു

അമേരിക്കൻ ഡെർബി എന്ന് വിശേഷിപ്പിക്കുന്ന കോൺകകാഫ് ജേതാക്കളായ പചുക, തെക്കനമേരിക്കൻ ജേതാക്കൾ എന്നിവരാണ് ഡിസംബർ 11ന് 974 സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത്. ഈ മത്സരത്തിലെ വിജയികളും ഒക്ടോബർ 29ലെ വിജയികളും തമ്മിലാവും 14ന് നടക്കുന്ന േപ്ലഓഫിൽ കളിക്കുന്നത്. സെമിഫൈനൽ കൂടിയായ ഈ അങ്കത്തിലെ വിജയികളാവും ഡിസംബർ 18ന് റയലിനെ നേരിടാൻ ലുസൈലിൽ ബൂട്ടണിയുക. മത്സരത്തിന്റെ ടിക്കറ്റ് വിൽപന അടുത്തമാസത്തോടെ ആരംഭിക്കും.

Story Highlights: FIFA Intercontinental Cup final to be held in Lusail Stadium, Qatar, featuring Kylian Mbappe’s return

Related Posts
2025 ഫിഫ ക്ലബ് ലോകകപ്പിന് പുതിയ ട്രോഫി; നിർമ്മാണം ടിഫാനി & കോ
FIFA Club World Cup Trophy

2025-ലെ ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്ബോൾ സംഘടന പുതിയ ട്രോഫി ഒരുക്കി. Read more

  മെൽബൺ തോൽവി: ടീമിലെ അസ്വാരസ്യം നിഷേധിച്ച് ഗൗതം ഗംഭീർ
കോഴിക്കോട് സ്വദേശി ഖത്തറില്‍ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Malayali death in Qatar

കോഴിക്കോട് വടകര ചേരാപുരം കൈതക്കല്‍ സ്വദേശി കുനിയില്‍ നിസാര്‍ (42) ഖത്തറില്‍ മരണമടഞ്ഞു. Read more

ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ദോഹയിൽ യോഗം
India-Qatar bilateral relations

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദോഹയിൽ വിദേശകാര്യ ഓഫിസ് സമിതിയുടെ Read more

ഖത്തർ ഷെൽ കമ്പനിയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ജോൺ മാത്യു അന്തരിച്ചു
John Mathew Qatar Shell

ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന Read more

പതിനഞ്ചാമത് മില്ലിപോൾ ഖത്തർ പ്രദർശനം നാളെ ആരംഭിക്കും
Milipol Qatar Exhibition

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ആഗോള സുരക്ഷാ പ്രദർശനമായ പതിനഞ്ചാമത് മില്ലിപോൾ ഖത്തർ Read more

ഖത്തറിൽ ‘ഭാരതോത്സവ് 2024’: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം അരങ്ങേറി
Bharat Utsav 2024 Qatar

ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ 'ഭാരതോത്സവ് 2024' നടന്നു. ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങൾ Read more

  സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോൽപ്പിച്ചു; ഡബ്ല്യുടിസി ഫൈനലിൽ പ്രവേശിച്ചു
കാക് ഖത്തർ സംഘടിപ്പിക്കുന്ന കപ്പ് പെയിന്റിംഗ് മത്സരം നവംബർ 15ന്
CAAK Qatar cup painting competition

കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഖത്തറിലെ Read more

ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ മാത്രം ഉപയോഗിക്കണം: ഗതാഗത മന്ത്രാലയം
Qatar authorized taxi apps

ഖത്തർ ഗതാഗത മന്ത്രാലയം അംഗീകൃത ടാക്സി ആപ്പുകളുടെ പട്ടിക പുറത്തുവിട്ടു. ഉബർ, കർവ Read more

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ആന്റണി ബ്ലിങ്കന്‍ ഖത്തറില്‍
Anthony Blinken Qatar visit

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി. Read more

ലുസൈൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസൺ ഇന്ന് തുറക്കും; ഖത്തറിലെ ശൈത്യകാല വിനോദങ്ങൾക്ക് തുടക്കം
Lusail Winter Wonderland Qatar

ഖത്തറിലെ ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ മൂന്നാം സീസൺ ഇന്ന് തുറക്കും. അൽ മഹാ Read more

Leave a Comment