ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനൽ: ലുസൈൽ സ്റ്റേഡിയത്തിൽ എംബാപ്പെയുടെ തിരിച്ചുവരവ്

നിവ ലേഖകൻ

FIFA Intercontinental Cup Final

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കലാശപ്പോരാട്ടത്തിന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം വേദിയാകുന്നു. ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഈ ടൂർണമെന്റിന്റെ പ്രഥമ പതിപ്പാണിത്. ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് മുന്നിൽ കീഴടങ്ങിയ ശേഷം, കിലിയൻ എംബാപ്പെ വീണ്ടും ഖത്തറിൽ ബൂട്ടണിയുന്ന മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആതിഥേയരായ ഖത്തർ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഫിഫ മാച്ച് സെന്റർ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തതായാണ് വിവരം. ഫൈനലിൽ എംബാപ്പയുടെ റയൽ മഡ്രിഡിന്റെ എതിരാളികൾ ആരെന്നറിയാനുള്ള പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ലോകകപ്പിന്റെ മറ്റൊരു വേദിയായ 974 സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഡിസംബർ 11, 14 തീയതികളിലാണ് ഈ മത്സരങ്ങൾ.

ഫിഫ മാച്ച് സെന്ററിലെ മത്സര പട്ടികയിൽ ഇരു വേദികളും ഷെഡ്യൂൾപ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ രാത്രി എട്ടിനും, റയൽ മഡ്രിഡ് കളിക്കുന്ന ഫൈനൽ രാത്രി ഒമ്പതിനുമാണ് ആരംഭിക്കുന്നത്. മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ അൽ അഹ്ലി-അൽ ഐൻ മത്സരം ഒക്ടോബർ 29ന് കൈറോയിൽ നടക്കും. അമേരിക്കൻ ഡെർബി എന്ന് വിശേഷിപ്പിക്കുന്ന കോൺകകാഫ് ജേതാക്കളായ പചുക, തെക്കനമേരിക്കൻ ജേതാക്കൾ എന്നിവരാണ് ഡിസംബർ 11ന് 974 സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത്.

  ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി

ഈ മത്സരത്തിലെ വിജയികളും ഒക്ടോബർ 29ലെ വിജയികളും തമ്മിലാവും 14ന് നടക്കുന്ന േപ്ലഓഫിൽ കളിക്കുന്നത്. സെമിഫൈനൽ കൂടിയായ ഈ അങ്കത്തിലെ വിജയികളാവും ഡിസംബർ 18ന് റയലിനെ നേരിടാൻ ലുസൈലിൽ ബൂട്ടണിയുക. മത്സരത്തിന്റെ ടിക്കറ്റ് വിൽപന അടുത്തമാസത്തോടെ ആരംഭിക്കും.

Story Highlights: FIFA Intercontinental Cup final to be held in Lusail Stadium, Qatar, featuring Kylian Mbappe’s return

Related Posts
ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
FIFA Rankings

ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള Read more

ഖത്തർ ജയിൽ മോചന ഫണ്ട്: ഔദ്യോഗിക അനുമതിയില്ലെന്ന് ഐ.സി.ബി.എഫ്
Qatar Jail Release Fund

ഖത്തറിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ മോചനത്തിനായി കേരളത്തിൽ നടക്കുന്ന ധനസമാഹരണം ഖത്തർ ഔദ്യോഗിക Read more

  2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി
2026 ലോകകപ്പ്: റഷ്യ, കോംഗോ, പാകിസ്ഥാൻ എന്നിവർക്ക് വിലക്ക്
FIFA World Cup

റഷ്യ, കോംഗോ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ 2026ലെ ഫിഫ ലോകകപ്പിൽ നിന്ന് ഒഴിവാക്കി. Read more

റമദാൻ പ്രമാണിച്ച് ഖത്തറിൽ തടവുകാർക്ക് പൊതുമാപ്പ്
Qatar Ramadan pardon

റമദാൻ മാസത്തോടനുബന്ധിച്ച് ഖത്തർ അമീർ തടവുകാർക്ക് പൊതുമാപ്പ് നൽകി. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തവർക്കാണ് Read more

ഇന്ത്യ-ഖത്തർ കരാറുകൾ: തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു
India-Qatar agreements

ഖത്തർ അമീറിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ ഇരട്ട നികുതി ഒഴിവാക്കൽ, വരുമാന നികുതി Read more

ഖത്തർ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ: അമീറിന്റെ സന്ദർശനത്തിന് മുന്നോടിയായി സുപ്രധാന തീരുമാനം
e-visa

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുന്നതിന് Read more

നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറൽ; ‘പ്രേമം’ ജോർജിനെ ഓർമ്മിപ്പിക്കുന്നു
Nivin Pauly

ഖത്തറിൽ ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനത്തിനെത്തുന്ന നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ Read more

ഖത്തർ: താമസ നിയമ ലംഘകർക്ക് മൂന്ന് മാസത്തെ സാവകാശം
Qatar Residency Law

ഖത്തറിലെ താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് മൂന്ന് മാസത്തെ സാവകാശ കാലയളവ് Read more

  ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
ഫിഫയുടെ സസ്പെൻഷൻ: പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ പ്രതിസന്ധിയിൽ
Pakistan Football Federation

പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഭരണഘടനാ ഭേദഗതികൾ വരുത്താത്തതാണ് Read more

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: ഖത്തർ കരട് കൈമാറി
Israel-Hamas ceasefire

ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് വിരാമമിടാൻ വെടിനിർത്തൽ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറി. ബന്ദികളുടെ Read more

Leave a Comment