ഫെസിലിറ്റേറ്റർ, സീനിയർ കൺസൾട്ടന്റ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ ; അപേക്ഷ ക്ഷണിക്കുന്നു.

നിവ ലേഖകൻ

job vacancies
 job vacancies

ഫെസിലിറ്റേറ്റർ
അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം.

യോഗ്യത : ബി.എസ്.സി അല്ലെങ്കിൽ എം.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടിക്കൾച്ചറിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
കൃഷിവകുപ്പ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കൃഷിവിജ്ഞാൻകേന്ദ്രം എന്നിവിടങ്ങളിൽ 20 വർഷത്തെ പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന നൽകുന്നതാണ്.

ശമ്പളം : പ്രതിമാസം 17,000 രൂപ.

അപേക്ഷിക്കേണ്ട രീതി : താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0471- 2733334 എന്ന നമ്പറിൽ ബന്ധപ്പെടുക.

സീനിയർ കൺസൾട്ടന്റ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

  വിഴിഞ്ഞം ഉദ്ഘാടനം: രാഷ്ട്രീയ പോര് കടുക്കുന്നു; ക്രെഡിറ്റ് ആർക്ക്?

ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ18 ആം തീയതി രാവിലെ 11 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ചു നടക്കുന്നു.

വിശദവിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0487-2690100 എന്ന നമ്പറിൽ ബന്ധപ്പെടുക.

അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർ നവംബർ 17 ആം തീയതി രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

വിശദവിവരങ്ങൾക്ക് 0471-2460190 എന്ന നമ്പറിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Facilitator,Senior Consultant and Assistant Professor job vacancies.

  വേടൻ പുലിപ്പല്ല് കേസ്: മന്ത്രി വിശദീകരണം തേടി
Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്; മന്ത്രി മലപ്പുറത്തേക്ക്
Kerala Nipah virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

കോന്നി ആനക്കൂട് അപകടം: സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്
Konni elephant cage accident

കോന്നി ആനക്കൂട് സന്ദർശനത്തിനിടെ തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ സസ്പെൻഡ് Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

വാളയാറിൽ എംഡിഎംഎ കടത്ത്; മണ്ണാർക്കാട് സ്വദേശി പിടിയിൽ
MDMA Kerala

വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും Read more

  കേരളത്തിൽ വ്യാപക മഴ; 6 ജില്ലകളിൽ റെഡ് അലർട്ട്
കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം: ആന്റോ ആന്റണി പുതിയ അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്
KPCC President

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ആരോഗ്യസ്ഥിതി Read more

കെപിസിസി അധ്യക്ഷൻ: രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തുന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. മുതിർന്ന നേതാക്കളുമായി Read more

കെപിസിസി അധ്യക്ഷ സ്ഥാനം: പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനമാറ്റ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ജനറൽ സെക്രട്ടറിയാണ് Read more

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: കെ.ആർ. ജ്യോതിലാൽ ധനവകുപ്പിലേക്ക്
Kerala IAS reshuffle

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. കെ.ആർ. ജ്യോതിലാലിനെ പൊതുഭരണ Read more

തൃശ്ശൂർ പൂരം: കുടമാറ്റം ആവേശത്തിരമാല സൃഷ്ടിച്ചു
Thrissur Pooram

തിരുവമ്പാടി, പാറമേക്കാവ് ദേവീ ഭഗവതിമാരുടെ മുഖാമുഖം വർണ്ണക്കാഴ്ചകൾക്ക് വഴിയൊരുക്കി. ഇലഞ്ഞിത്തറമേളം കർണപുടങ്ങളിൽ കുളിർമഴ Read more