ഷിരൂർ മണ്ണിടിച്ചിൽ: അർജുനെ കണ്ടെത്താൻ പുഴയിൽ 15 അടി താഴെ വരെ തിരച്ചിൽ

Shirur landslide search

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഇന്നലെ പുഴയുടെ 15 അടി താഴെവരെ പോയി പരിശോധന നടത്തി. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങളും സ്റ്റേ വയറും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തടി നിറച്ച ലോറിയുമായാണ് അർജുൻ ഷിരൂരിൽ നിന്ന് വന്നുകൊണ്ടിരുന്നത്. ഈ കണ്ടെത്തൽ 13-ാം ദിനത്തിലെ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നൽകുന്നു. ഇന്നലെ പുഴയിലുണ്ടായ ശക്തമായ അടിയൊഴുക്ക് വെല്ലുവിളി സൃഷ്ടിച്ചെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

എന്നാൽ ഇതിലും പ്രയാസമേറിയ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഴുക്കുകൊണ്ട് കാഴ്ച പരിമിതപ്പെട്ടിരുന്നെങ്കിലും കമ്പിയും വീടിന്റേതിന് സമാനമായ തകര ഷീറ്റും കണ്ടെത്തിയതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഏഴ് തവണയാണ് ഈശ്വർ മാൽപെ ഗംഗാവലിയിൽ പരിശോധന നടത്തിയത്.

ആദ്യഘട്ടത്തിൽ അദ്ദേഹവുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയി. മൂന്നാമത്തെ ഡൈവിലാണ് മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

  സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു

അതേസമയം, ഡ്രഡ്ജിങ് സാധ്യത പരിശോധിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു.

Related Posts
ഉഷ്ണതരംഗം: കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ സമയം മാറ്റി
Heatwave Karnataka

കർണാടകയിലെ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം മാറ്റി. ഏപ്രിൽ-മെയ് മാസങ്ങളിൽ Read more

ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
Bangalore bike taxi ban

ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് കർണാടക ഹൈക്കോടതി ആറാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. Read more

ഡീസലിന് വില വർധനവ്: കർണാടക സർക്കാർ വിൽപ്പന നികുതി കൂട്ടി
Diesel price Karnataka

കർണാടകയിൽ ഡീസലിന്റെ വില ലിറ്ററിന് രണ്ട് രൂപ വർധിച്ചു. വിൽപ്പന നികുതി 18.44 Read more

കൈഗ ആണവോർജ്ജ പ്ലാന്റിൽ ജോലിക്ക് അവസരം
NPCIL recruitment

കേന്ദ്ര ആണവോർജ്ജ കോർപ്പറേഷൻ കർണാടകയിലെ കൈഗ പ്ലാന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Read more

  ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
cyber scam

ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഡൽഹിയിൽ Read more

മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
Kalpetta township project

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലാണ് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള വീടുകള്, Read more

ചിത്രദുർഗയിൽ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
Chitradurga accident

കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ Read more

വയനാട് ദുരന്തബാധിതർക്ക് ഡിവൈഎഫ്ഐയുടെ 100 വീടുകൾ
Wayanad Landslide

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡിവൈഎഫ്ഐ 100 വീടുകൾ നിർമ്മിച്ചു നൽകും. 20 Read more

  വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more