ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ മലയാളി ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു

നിവ ലേഖകൻ

Shirur landslide search operation

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ ഇറങ്ങി തിരച്ചിൽ ആരംഭിച്ചു. കൂടുതൽ മത്സ്യത്തൊഴിലാളികളും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെങ്കിലും അത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. ദൗത്യ മേഖലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു.

ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തി. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വർ മൽപെ പുഴയിലിറങ്ങിയുള്ള തെരച്ചിൽ ആരംഭിച്ചത്.

നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും മനാഫ് സ്ഥിരീകരിച്ചു. മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്.

  കോട്ടയം നഴ്സിങ് കോളേജ് റാഗിങ്ങ്: കൊടും ക്രൂരതയെന്ന് കുറ്റപത്രം

Story Highlights: Expert diver Eshwar Malpe begins search for missing Malayalam driver Arjun in Shirur landslide

Related Posts
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
Kalpetta township project

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലാണ് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള വീടുകള്, Read more

വയനാട് ദുരന്തബാധിതർക്ക് ഡിവൈഎഫ്ഐയുടെ 100 വീടുകൾ
Wayanad Landslide

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡിവൈഎഫ്ഐ 100 വീടുകൾ നിർമ്മിച്ചു നൽകും. 20 Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്രം
Landslide Rehabilitation

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ Read more

  കൊടകര കേസ്: ഇഡി ബിജെപിയുടെ ഏജൻസി, കുറ്റപത്രം തിരുത്തിയെഴുതിയെന്ന് എം വി ഗോവിന്ദൻ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ഭൂമി ഏറ്റെടുക്കലിന് ₹26 കോടി അനുവദിച്ചു, കുട്ടികൾക്ക് സഹായധനം
Wayanad Landslide Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64.4075 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 26,56,10,769 Read more

മുണ്ടക്കൈ ദുരന്തം: പുനരധിവാസ പട്ടിക സർക്കാരിന് സമർപ്പിച്ചു
Mundakkai Landslide

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട 417 കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. ജില്ലാ Read more

വിലങ്ങാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടിക: ദുരിതബാധിതരുടെ പ്രതിഷേധം
Vilangad Landslide

വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പട്ടിക വിവാദത്തിൽ. പട്ടികയിൽ നിന്ന് Read more

വയനാട് ദുരന്തം: സർക്കാർ പിശുക്ക് കാണിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എം.പി
Wayanad Landslide

വയനാട്ടിലെ ദുരന്തബാധിതർക്ക് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. പുനരധിവാസ Read more

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: പുനരധിവാസ പട്ടികയ്ക്ക് അംഗീകാരം
Mundakkai Landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള രണ്ടാം ഘട്ട എ ലിസ്റ്റിന് അന്തിമ അംഗീകാരം. Read more

  കരിങ്കടലിൽ വെടിനിർത്തൽ: റഷ്യ-യുക്രൈൻ ധാരണ
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ: പുനരധിവാസത്തിനുള്ള രണ്ടാം ഘട്ട എ ലിസ്റ്റിന് അന്തിമ അംഗീകാരം
Mundakkai Landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള രണ്ടാം ഘട്ട എ ലിസ്റ്റിന് അംഗീകാരം. 81 Read more

Leave a Comment