ആമിർ ഖാനോ ഫഹദ് ഫാസിലോ, അയാളാര്..? സോഷ്യൽ മീഡിയയിൽ കത്തുന്ന ചർച്ച

നിവ ലേഖകൻ

Empuraan

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി മറ്റന്നാൾ എമ്പുരാൻ വരാനിരിക്കെ ഇന്ന് പുലർച്ചെ മോഹൻ ലാൽ ഉൾപ്പടെയുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കൗണ്ട് ഡൗൺ പോസ്റ്ററിനെ പിൻപറ്റി കത്തുന്ന ചർച്ച. ഒരാൾ പിൻ തിരിഞ്ഞ് നിൽക്കുന്ന പടം ആണ് കൗണ്ട് ഡൗൺ പോസ്റ്റാറായി വന്നത്. ഇതാരാണെന്നുള്ളത് സംബന്ധിച്ച് ഊഹാഭോഗങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. പോസ്റ്ററിൽ ആമിർ ഖാൻ ആണെന്ന് വായ്ക്കുന്നവരുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിലർ പറയുന്നു അത് ഫഹദ് ഫാസിൽ ആണെന്ന്. ആമിർ ഖാൻ ആണെങ്കിൽ അദ്ദേഹത്തിൻ്റെ സാന്നിധ്യം നൽകുന്ന വാണിജ്യ സാധ്യതകൾ മുതലാക്കാൻ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ ശ്രമിക്കില്ലേ എന്നതാണ് ആരാധകരുടെ സംശയം. നോർത്ത് ഇന്ത്യയിലെ വിപണന സാധ്യത കണക്കിലെടുത്ത് പ്രമോഷൻ ഉപയോഗിക്കാനാകും അണിയറ പ്രവർത്തകർ വിലയിരുത്തുന്നു. ഫഹദ് ഫാസിൽ ആണെന്ന് വാദിക്കുന്നവരും കുറവല്ല.

കാരണം പോസ്റ്ററിലെ ആളിന് ഫഹദുമായി സാമ്യവുമുണ്ട്. ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന തകൃതിയായി തുടരുകയാണ്. പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഷോകളുടെ എണ്ണം കൂട്ടി. ഫാൻസ് ഷോകൾക്ക് പുറമെയാണിത്.

  സിനിമാ അഭിനയം നിർത്താനൊരുങ്ങി ആമിർ ഖാൻ? മഹാഭാരതം അവസാന ചിത്രമായേക്കും

രാത്രി 11 ന് ശേഷം നൂറിലേറെ ഷോകളാണ് ഇന്നലെയും മിനിയാന്നുമായി കേരളത്തിലാകെ അധികമായി നിശ്ചയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഡബ്ബിംഗ് പതിപ്പുകൾക്കും അധിക ഷോകൾ ഏറെപ്പെടുത്തി. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ തമിഴ് ഡബ്ബ്ഡ് വേർഷനും പ്രദർശിപ്പിക്കുന്നുണ്ട്. അതേ സമയം നിലവിൽ പ്രദർശനം നടക്കുന്ന തമിഴ്നാട്ടിലെ പകുതിയോളം തിയറ്ററുകളിൽ ഒർജിനൽ പതിപ്പാകും പ്രദർശിപ്പിക്കുന്നത്.

Story Highlights: Countdown poster for Empuraan sparks debate on social media about the identity of the person featured.

Related Posts
ആമിർ ഖാനും ലോകേഷ് കനകരാജും ഒന്നിക്കുന്നു; സൂപ്പർഹീറോ ചിത്രം 2026-ൽ
superhero film

ആമിർ ഖാനും ലോകേഷ് കനകരാജും ചേർന്ന് ഒരുക്കുന്ന പുതിയ സിനിമ 2026-ൽ ആരംഭിക്കും. Read more

കമൽഹാസനും മോഹൻലാലും വിസ്മയിപ്പിക്കുന്ന നടൻമാർ: രവി കെ ചന്ദ്രൻ
Ravi K Chandran

പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ, കമൽഹാസനുമായുള്ള തന്റെ സിനിമാനുഭവങ്ങൾ പങ്കുവെക്കുന്നു. കാമറ Read more

  പത്മരാജന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നത്തിൽ പോലും കരുതിയില്ല: മോഹൻലാൽ
മോഹൻലാലിനെ ആക്ഷൻ രംഗത്തിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു; തരുൺ മൂർത്തി
Tarun Moorthy Mohanlal

മോഹൻലാലിനെ നായകനാക്കി ഒരു ആക്ഷൻ രംഗം ചിത്രീകരിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് തരുൺ മൂർത്തി. Read more

മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റായി തുടരും; പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും
AMMA new committee

താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മോഹൻലാൽ തുടരും. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന Read more

സിനിമാ അഭിനയം നിർത്താനൊരുങ്ങി ആമിർ ഖാൻ? മഹാഭാരതം അവസാന ചിത്രമായേക്കും
Aamir Khan retirement

ബോളിവുഡ് താരം ആമിർ ഖാൻ സിനിമാഭിനയം നിർത്തുന്നതായി സൂചന. രാജ് ഷമാനിയുടെ പോഡ്കാസ്റ്റ് Read more

പത്മരാജന്റെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നത്തിൽ പോലും കരുതിയില്ല: മോഹൻലാൽ
Padmarajan movies Mohanlal

പ്രശസ്ത നടൻ മോഹൻലാൽ, പത്മരാജന്റെ സിനിമകളെക്കുറിച്ച് മനസ് തുറന്നു. പത്മരാജന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് Read more

  മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റായി തുടരും; പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും
34-ാമത് പത്മരാജൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു; മോഹൻലാൽ പുരസ്കാരങ്ങൾ നൽകി
Padmarajan Awards

പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും സംയുക്തമായി 34-ാമത് പത്മരാജൻ പുരസ്കാരങ്ങൾ വിതരണം Read more

മോഹൻലാൽ ചിത്രം ‘തുടരും’ ഒടിടിയിലേക്ക്; റിലീസ് മെയ് 30 ന്
Thudarum movie

മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ ‘തുടരും’ സിനിമ മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ Read more

മോഹൻലാലിനൊപ്പം കൂടുതൽ സിനിമകൾ ചെയ്യാതിരുന്നത് എന്തുകൊണ്ട്? വിനയ പ്രസാദ് പറയുന്നു
Vinaya Prasad Mohanlal

മണിച്ചിത്രത്താഴിൽ അഭിനയിച്ച ശേഷം മോഹൻലാലിനൊപ്പം കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി നടി Read more

ലാലേട്ടന്റെ സിനിമ പേരുകൾ കൊണ്ട് മുഖം: വൈറലായി ആരാധകന്റെ ജന്മദിന സമ്മാനം
Mohanlal birthday gift

മോഹൻലാലിന്റെ 47 വർഷത്തെ അഭിനയ ജീവിതത്തിലെ 354 സിനിമകളുടെയും പേരുകൾ കൊണ്ട് ഒരു Read more

Leave a Comment