3-Second Slideshow

ഈസ്റ്റർ: യേശുക്രിസ്തുവിന്റെ ഉയിർപ്പ് ആഘോഷിക്കുന്നു

നിവ ലേഖകൻ

Easter

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ചാണ് ഈ ആഘോഷം. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. ക്രൈസ്തവർക്ക് പ്രത്യാശയുടെ ദിനമാണ് ഈസ്റ്റർ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

\
കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസം എന്നാണ് വിശ്വാസം. ദേവാലയങ്ങൾ എല്ലാം അർദ്ധരാത്രി മുതൽ പ്രാർത്ഥനാ നിർഭരമായിരുന്നു. ശുശ്രൂഷകൾ, ദിവ്യബലി, പ്രത്യേക കുർബാനകൾ എല്ലാം പുലർച്ചയോടെ പൂർത്തിയായി.

\
ഈസ്റ്റർ ആചരണത്തിന് ക്രിസ്മസ് പോലെ പ്രത്യേക തിയതി ഇല്ല. ഭൂരിഭാഗം ക്രൈസ്തവരും ജൂലിയൻ കാലണ്ടർ അനുസരിച്ചാണ് 50 ദിവസത്തെ വ്രതാനുഷ്ടാനത്തിന് ശേഷം ഈസ്റ്റർ ആഘോഷിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈസ്റ്റർ മുട്ടക്ക് ഏറെ പ്രാധാന്യം ഉണ്ട്.

  ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് പോലീസ് സംരക്ഷണമില്ല

\
ഓസ്ട്രേലിയയിൽ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ സമുദ്ര സ്നാനം ചെയ്യുന്നു. തെക്കൻ കൊറിയക്കാർ മനോഹരമായ ഈസ്റ്റർ ഗാനങ്ങൾ ആലപിക്കാനായി ഈ ദിനം നീക്കിവെക്കുന്നു. എല്ലാ പ്രേക്ഷകർക്കും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ദിവ്യ സന്ദേശം പകർന്ന് നൽകുന്നതാകട്ടെ ഈ ഈസ്റ്റർ ദിനം.

Story Highlights: Christians worldwide celebrate Easter, commemorating the resurrection of Jesus Christ.

Related Posts
ഈസ്റ്റർ: പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശം – മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
Easter message

ഈസ്റ്റർ ദുഃഖത്തിനപ്പുറം സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡാനുഭവങ്ങൾക്കും Read more

  ഷാർജയിൽ തീപിടുത്തം: അഞ്ച് പേർ മരിച്ചു
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് പോലീസ് സംരക്ഷണമില്ല
Easter celebration security

ഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിലുള്ള ചർച്ച് ഓഫ് ട്രാൻസ്ഫിഗറേഷനിലെ ഈസ്റ്റർ ആഘോഷത്തിന് പോലീസ് Read more

പാരീസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ പാരഡി വിവാദമാകുന്നു
Paris Olympics Last Supper parody

പാരീസ് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച Read more