ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വെടിയേറ്റു; ഒരു അക്രമി കൊല്ലപ്പെട്ടു

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ വെടിയേറ്റു. പ്രാദേശിക സമയം 6. 15ഓടെ നടന്ന സംഭവത്തിൽ ട്രംപിന്റെ ചെവിക്ക് പരുക്കേറ്റു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അക്രമികളിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആക്രമണത്തെ അപലപിച്ചു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് വെടിശബ്ദം കേട്ടത്.

താഴേക്ക് മാറിവീണ ട്രംപ് ഗുരുതര പരുക്കുകളിൽ നിന്ന് രക്ഷപ്പെട്ടു. പുറത്തുവന്ന ദൃശ്യങ്ങളിൽ ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായി കാണാം. നിലവിൽ ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

വെടിവയ്പ്പിൽ റാലിയിൽ പങ്കെടുത്ത ഒരാളും അക്രമിയും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശമാണ് പ്രതിക്ക് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

  ഉമ്മൻചാണ്ടി സർക്കാരിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനം മന്ത്രി
Related Posts
ഡൊണാൾഡ് ട്രംപ് നൊബേൽ സമാധാന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു
Nobel Peace Prize

ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് ഡൊണാൾഡ് ട്രംപിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. 338 Read more

ഇന്ത്യയ്ക്ക് ഇറക്കുമതി ചുങ്ക മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
Import Tariffs

ഇന്ത്യ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. യുഎസ് കോൺഗ്രസിനെ Read more

ഷൂസ് ധരിക്കാതെ അഭിമുഖം; വിവേക് രാമസ്വാമി വിവാദത്തിൽ
Vivek Ramaswamy

ഷൂസ് ധരിക്കാതെ അഭിമുഖം നൽകിയതിന് വിവേക് രാമസ്വാമി വിമർശിക്കപ്പെട്ടു. അമേരിക്കൻ സംസ്കാരത്തിന് വിരുദ്ധമായ Read more

ട്രംപിന്റെ ഉത്തരവ്: അദാനി ഗ്രൂപ്പിന് ആശ്വാസം?
Adani Group

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിദേശ സർക്കാരുകള്ക്ക് കൈക്കൂലി നൽകിയ കേസുകളിൽ വിചാരണ Read more

മോദിയുടെ അമേരിക്ക സന്ദർശനം: ട്രംപുമായുള്ള കൂടിക്കാഴ്ച പ്രധാനം
Modi's US visit

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം ഈ മാസം 12, 13 തീയതികളിൽ. Read more

ട്രംപ് പ്ലാസ്റ്റിക് സ്ട്രോകളിലേക്ക് മടങ്ങുന്നു: ബൈഡന്റെ പരിസ്ഥിതി നയത്തിന് തിരിച്ചടി
Plastic Straws

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടലാസ് സ്ട്രോകൾ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സ്ട്രോകളിലേക്ക് മടങ്ങാൻ Read more

ട്രാൻസ്ജെൻഡർ വനിതകൾക്ക് വനിതാ കായിക മത്സരങ്ങളിൽ നിന്ന് വിലക്ക്
Transgender Women in Sports

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ച ഉത്തരവ് അനുസരിച്ച് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ Read more

  മ്യാൻമറിലെ ഭൂകമ്പം: ഇന്ത്യയുടെ സഹായഹസ്തം
മോദി-ട്രംപ് കൂടിക്കാഴ്ച: വ്യാപാരവും ക്വാഡും പ്രധാന ചർച്ചാ വിഷയങ്ങൾ
Modi-Trump Meeting

ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വാഷിംഗ്ടണിൽ Read more

എഫ്ബിഐ മേധാവിയായി കാഷ് പട്ടേൽ: സംസ്കാരവും വിവാദങ്ങളും
Kash Patel

യുഎസ് പ്രസിഡന്റ് ട്രംപിന്റെ എഫ്ബിഐ മേധാവി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കാഷ് പട്ടേൽ Read more