ട്രംപിന് നേരെയുണ്ടായ വധശ്രമം: അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ എഫ്ബിഐ അന്വേഷണം

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതായി എഫ്ബിഐ അറിയിച്ചു. അക്രമിയായ തോമസ് ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടി അംഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ വാഹനത്തിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. ട്രംപ് പിന്തുണക്കാരെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 130 മീറ്ററിലധികം അകലെയുള്ള നിർമ്മാണ പ്ലാൻ്റിൻ്റെ മേൽക്കൂരയിൽ നിന്ന് ക്രൂക്ക്സ് ഒന്നിലധികം തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.

അക്രമിയെ സുരക്ഷാ സേന വധിച്ചിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പ്രതികരണവുമായി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും മകൾ ഇവാൻക ട്രംപും രംഗത്തെത്തി.

  കൂരിയാട് തകർന്ന ദേശീയപാത രമേശ് ചെന്നിത്തല സന്ദർശിച്ചു; അദാനിക്കാണ് ലാഭമെന്ന് ആരോപണം

നിന്ദ്യമായ പ്രവൃത്തിയെന്ന് മെലാനിയ ട്രംപ് പ്രതികരിച്ചു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയെന്നും മുൻ പ്രഥമ വനിത അറിയിച്ചു. അതേസമയം, ഇന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂജഴ്സിയിലാണ് കൺവെൻഷൻ നടക്കുന്നത്.

Related Posts
കുടിയേറ്റക്കാരുടെ പ്രതിഷേധം: ലോസ് ഏഞ്ചൽസിൽ സൈന്യത്തെ വിന്യസിച്ച് ട്രംപ്
Los Angeles protests

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രതിഷേധം തടയാൻ സൈന്യത്തെ വിന്യസിച്ച് ഡോണൾഡ് Read more

ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ മസ്കിന് പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
Trump Elon Musk dispute

ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചാൽ ഇലോൺ മസ്കിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപിന്റെ Read more

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് മസ്ക്; ടെസ്ലയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു
Trump Musk feud

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് പ്രതികരിച്ച് ഇലോൺ മസ്ക് രംഗത്ത്. ഇതിന് Read more

  ഡെമോക്രാറ്റുകളെ പിന്തുണച്ചാൽ മസ്കിന് പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ട്രംപിന്റെ യാത്രാവിലക്ക്: 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിൽ പ്രവേശന വിലക്ക്
Trump travel ban

അമേരിക്ക 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ട്രംപിന്റെ അഭിപ്രായത്തിൽ, അമേരിക്കയെ അപകടകാരികളിൽ Read more

ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങളുടെ മേൽ തീരുവ ചുമത്താനുള്ള അനുമതി നൽകി കോടതി
Trump tariffs

വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറൽ വ്യാപാര കോടതി ഉത്തരവ് Read more

ട്രംപിന്റെ അധിക തീരുവ റദ്ദാക്കി യുഎസ് കോടതി; നടപടി അധികാര പരിധിക്ക് പുറത്തെന്നും കണ്ടെത്തൽ
Trump's global tariffs

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്താനുള്ള ഉത്തരവ് ഫെഡറൽ കോടതി Read more

ഇന്ത്യയിൽ ഐഫോൺ നിർമ്മിച്ചാൽ 25% താരിഫ് ഈടാക്കും; ആപ്പിളിന് മുന്നറിയിപ്പുമായി ട്രംപ്
iPhones tariff

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവന ആപ്പിളിന് കനത്ത ഭീഷണിയായിരിക്കുകയാണ്. അമേരിക്കയിൽ Read more

  ട്രംപിന്റെ യാത്രാവിലക്ക്: 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിൽ പ്രവേശന വിലക്ക്
യുഎഇയിൽ ട്രംപിന് ഊഷ്മള സ്വീകരണം; നിർമ്മിത ബുദ്ധിയിൽ സഹകരണം തേടും
Donald Trump UAE visit

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ Read more

ഇന്ത്യയിൽ ഐഫോൺ നിർമ്മാണം വേണ്ടെന്ന് ട്രംപ്; ടിം കുക്കിനോട് ആവശ്യം
iPhone production in India

ഇന്ത്യയിൽ ഐഫോൺ നിർമ്മാണം നടത്തരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് യുഎസ് പ്രസിഡന്റ് Read more

ഇന്ത്യാ-പാക് വെടിനിർത്തൽ തന്റെ ശ്രമഫലമെന്ന് ആവർത്തിച്ച് ട്രംപ്
India-Pakistan ceasefire

സൗദി സന്ദർശന വേളയിൽ ഇന്ത്യാ-പാക് വെടിനിർത്തൽ തന്റെ ശ്രമഫലമാണെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. Read more