കർണാടക കോൺഗ്രസിലെ നേതൃമാറ്റ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു

കർണാടക കോൺഗ്രസിലെ നേതൃമാറ്റ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെ ശിവകുമാർ മന്ത്രിമാർക്കും എം. എൽ. എമാർക്കും മുന്നറിയിപ്പ് നൽകി.

ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും സർക്കാരിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി. കെ ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.

സിദ്ധരാമയ്യ സർക്കാരിന്റെ ഒരു വർഷം മാത്രം പൂർത്തിയായ ഘട്ടത്തിൽ അധികാര മാറ്റ ചർച്ചകൾ ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താൽക്കാലിക ആശ്വാസമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.

  രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം

കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്.

Related Posts
സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
Sreenadevi Kunjamma

സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്ന് Read more

മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more

  ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ബംഗാൾ സ്വദേശി
Karnataka vote theft

കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. Read more

ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
false address complaint

മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ Read more

ബിഹാറിൽ കോൺഗ്രസ് തോൽവി; പ്രതികരണവുമായി സന്ദീപ് വാര്യർ
Bihar election results

ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ Read more

  ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്
Jubilee Hills bypoll

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു. Read more

ബിഹാറിൽ എൻഡിഎ മുന്നേറ്റം; രാഹുലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ, വോട്ട് കൊള്ളയെന്ന് കോൺഗ്രസ്
Bihar Election Results

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്ത്. Read more