രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയിൽ തർക്കം; സുനീറിനെതിരെ സുനിൽകുമാർ

രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐ കൗൺസിലിൽ തർക്കം ഉടലെടുത്തിരിക്കുന്നു. പി പി സുനീറിന് രാജ്യസഭാ സീറ്റ് നൽകിയതിനെ എതിർത്ത് വി എസ് സുനിൽകുമാർ രംഗത്തെത്തി. സുനീർ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനിൽകുമാർ അഭിപ്രായപ്പെട്ടു. പകരം പ്രകാശ് ബാബുവിനെ അയക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ എവൈഐഎഫ് പ്രസിഡന്റ് എൻ അരുൺ സുനിൽകുമാറിനെ പരിഹസിച്ച് രംഗത്തെത്തി. 40 വയസിന് മുൻപ് എം. എൽ. എയും 50 ന് മുൻപ് മന്ത്രിയുമായാൾ തന്നെ ഇതു പറയണമെന്ന് അരുൺ പറഞ്ഞു.

സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ നേരത്തെ തർക്കമുണ്ടായത്. ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ പി.

  വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

പി. സുനീറിനെ അവസാനഘട്ടത്തിൽ തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യസഭാ സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ സിപിഐയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. ഇതാണിപ്പോൾ സംസ്ഥാന കൗൺസിലിൽ വീണ്ടും ഉയർന്നിരിക്കുന്നത്.

Related Posts
സമ്മേളന മത്സര വിലക്ക്: സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം നൽകി
CPI conference competition ban

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി യോഗത്തിൽ സമ്മേളനങ്ങളിലെ മത്സര വിലക്ക് Read more

വഖഫ് ബിൽ സാമൂഹിക നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
Waqf Bill

സാമൂഹിക സാമ്പത്തിക നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര Read more

വഖഫ് ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് ആഹ്ലാദ പ്രകടനം
Waqf Amendment Bill

വഖഫ് ബിൽ രാജ്യസഭ പാസാക്കിയതിനെത്തുടർന്ന് മുനമ്പത്ത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം. Read more

  എമ്പുരാൻ വിവാദം: ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവിന് സസ്പെൻഷൻ
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
Waqf Amendment Bill

രാജ്യസഭയും വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ Read more

വഖഫ് ഭേദഗതി ബില്ലിനെതിരെ ജോൺ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിൽ എം.പി ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. Read more

വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
Waqf Amendment Bill

വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പ് ലക്ഷ്യമിട്ട് വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ
Waqf Bill

ലോക്സഭ പാസാക്കിയ വഖഫ് നിയമഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ Read more

ശാരദ മുരളീധരൻ വിവാദം: ആനി രാജ പ്രതികരിച്ചു
Annie Raja

ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരായ പരാമർശത്തിൽ സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. Read more

  സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
കെ ഇ ഇസ്മായിലിനെതിരായ നടപടിയിൽ ഉറച്ച് നിന്ന് സിപിഐ; പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ബിനോയ് വിശ്വം
CPI

കെ.ഇ. ഇസ്മായിലിനെതിരെ സ്വീകരിച്ച നടപടിയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. Read more

സിപിഐയിൽ കെ.ഇ. ഇസ്മായിലിന് സസ്പെൻഷൻ
KE Ismail

സിപിഐയിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിച്ച് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെ ആറുമാസത്തേക്ക് സസ്പെൻഡ് Read more