ആസിഫ് അലിയെ അപമാനിച്ച സംഭവം: രമേശ് നാരായണന്റെ മാപ്പ് മനസ്സിൽ നിന്നല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

നടൻ ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രതികരണവുമായി രംഗത്തെത്തി. രമേശ് നാരായണന്റെ മാപ്പ് മനസ്സിൽ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്നും ചെയ്തതു തെറ്റ് തന്നെയാണെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയിൽ നിൽക്കുന്നതാണെന്നും ആസിഫ് അലി ഇത്രയും സീനിയർ ആയിട്ടുള്ള ആർടിസ്റ്റ് ആണെന്നും ധ്യാൻ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും വിവാദ സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താനെന്നും ധ്യാൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടനത്തിലും പാളിച്ച പറ്റിയതായി ധ്യാൻ അഭിപ്രായപ്പെട്ടു.

ഇത്രയും സീനിയർ ആയുള്ള സംഗീത സംവിധായകന് മെമെന്റോ കൊടുക്കുമ്പോൾ വേദിയിലേക്ക് വിളിച്ചു തന്നെ നൽകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദിയിൽ ഇങ്ങനെ പെരുമാറാനേ പാടില്ലെന്നും ആദ്യം പറഞ്ഞത് പച്ചക്കള്ളമാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ

വാർത്തകൾ വന്നതിനു ശേഷമാണ് രമേശ് നാരായണൻ മാപ്പ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts
‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
Loka Movie collection

'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ Read more

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

കണ്ടനാട് പാടത്ത് വിത്തിറക്കി ധ്യാൻ ശ്രീനിവാസൻ
Rice farming

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ സുഹൃത്തുക്കളോടൊപ്പം നെൽകൃഷിക്ക് തുടക്കം കുറിച്ചു. എറണാകുളം കണ്ടനാട് Read more

  ദൃശ്യം 3 സെറ്റിൽ ലാലേട്ടന് ദാദാ സാഹേബ് പുരസ്കാരത്തിന്റെ സന്തോഷം; ചിത്രം പങ്കുവെച്ച് മീന
താജ്മഹലിന്റെ അടിയിലെ 22 മുറികളിൽ ശിവലിംഗമോ? വിവാദമായി ‘ദി താജ് സ്റ്റോറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
The Taj Story

വലതുപക്ഷ പ്രൊപ്പഗണ്ട ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രവണതക്കെതിരെ വിമർശനം ഉയരുന്നു. 'ദി താജ് സ്റ്റോറി' Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

ലഡാക്കിൽ ക്രമസമാധാനം തകർക്കാൻ സോനം വാങ്ചുക്ക് ശ്രമിച്ചെന്ന് ഡി.ജി.പി
Sonam Wangchuk Controversy

ലഡാക്കിൽ സംസ്ഥാന പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ചർച്ചകൾക്കിടെ ക്രമസമാധാനം തകർക്കാൻ സോനം Read more

  മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
ലോകം ചാപ്റ്റർ 2 വരുന്നു; ടൊവിനോ തോമസ് നായകന്
Lokah Chapter 2

മലയാള സിനിമയുടെ അഭിമാനമായ ലോകം (ചാപ്റ്റർ 1: ചന്ദ്ര) രണ്ടാം ഭാഗത്തിലേക്ക്. ചിത്രത്തിൻ്റെ Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more