തിരയുടെ രണ്ടാം ഭാഗം: പൃഥ്വിരാജിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

നിവ ലേഖകൻ

Updated on:

Thira 2 Dhyan Sreenivasan

2013-ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം ‘തിര’ വിനീതിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ സിനിമയിലേക്ക് എത്തുന്നത്. ശോഭനയും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

— /wp:paragraph –> ഇപ്പോൾ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സിനിമാപ്രേമികളുടെ ഇടയിൽ സജീവമാണ്. പൃഥ്വിരാജിനെ വെച്ച് തിരയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ വാർത്തകളെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചിരിക്കുകയാണ്.

— /wp:paragraph –> “തിരയുടെ രണ്ടാം ഭാഗം എന്തായാലും ചെയ്യും. രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നുമില്ല,” ധ്യാൻ വ്യക്തമാക്കി. “ഒരു പടം സംവിധാനം ചെയ്ത ശേഷമേ തിര ചെയ്യുകയുള്ളൂ. കാരണം തിരയുടെ സ്കെയിൽ വളരെ വലുതാണ്.

പുതിയ പ്രൊഡക്ഷനെ കണ്ടെത്തി അവർ ഇൻവസ്റ്റ് ചെയ്യാനൊക്കെയുള്ള കാലതാമസം നിലവിലുണ്ട്. തിരയുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ മുകളിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ട്. തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ് തിര. ആ ബജറ്റ് വലിയ ഒരു ഫാക്ടറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

  വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും

— /wp:paragraph –> Story Highlights: Dhyan Sreenivasan confirms plans for ‘Thira 2’, emphasizing its large scale and theatrical experience.

Related Posts
വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

വിവാഹിതനാകാൻ ബിനീഷ് ബാസ്റ്റിൻ; ഫെബ്രുവരിയിൽ വിവാഹം
Bineesh Bastin marriage

'ടീമേ' എന്ന വിളിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടൻ ബിനീഷ് ബാസ്റ്റിൻ Read more

അവിഹിതം സിനിമയ്ക്ക് സെൻസർ ബോർഡിന്റെ കത്രിക; സീത എന്ന് വിളിച്ച ഭാഗം വെട്ടിമാറ്റി
Avihitham movie

'അവിഹിതം' സിനിമയിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടിമാറ്റിയതിനെ Read more

‘പ്രൈവറ്റ്’ സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റി സെൻസർ ബോർഡ്; ഒൻപത് തിരുത്തലുകളോടെ പ്രദർശനത്തിന്
Private Movie Censor

ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' സിനിമ ഒൻപത് തിരുത്തലുകളോടെ സെൻസർ ബോർഡ് Read more

അനിമേഷൻ വിസ്മയം: ‘ഓ ഫാബി’ എന്ന മലയാള സിനിമയുടെ സാങ്കേതിക നേട്ടം!
Malayalam cinema animation

1993-ൽ പുറത്തിറങ്ങിയ ‘ഓ ഫാബി’ എന്ന സിനിമ മലയാള സിനിമയുടെ സാങ്കേതിക മികവിന് Read more

ഓർമ്മകളിൽ നെടുമുടി വേണു; നാലാം അനുസ്മരണ ദിനം
Nedumudi Venu

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന നെടുമുടി വേണുവിന്റെ നാലാമത് ഓർമ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ Read more

  കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "എ പ്രെഗ്നന്റ് വിഡോ"
ആന്റണി വർഗീസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
Antony Varghese injury

തായ്ലൻഡിൽ ‘കട്ടാളൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്. ആക്ഷൻ Read more

ഷെയ്ൻ നിഗം ചിത്രത്തിലെ ബീഫ് ബിരിയാണിക്ക് സെൻസർ ബോർഡ് കട്ട്; അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ
Shane Nigam movie

ഷെയ്ൻ നിഗം അഭിനയിച്ച 'ഹാൾ' എന്ന സിനിമയിലെ ബീഫ് ബിരിയാണി രംഗം സെൻസർ Read more

ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി. റെയ്ഡ്
ED raid

ഭൂട്ടാനിൽ നിന്നുള്ള കാർ കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇ.ഡി. Read more

Leave a Comment