ദീപാവലിക്ക് ബിരിയാണി ഓർഡർ ചെയ്ത യുവാവിന് ഡെലിവറി ബോയിയുടെ താക്കീത്

നിവ ലേഖകൻ

Updated on:

Diwali biryani order warning

ദീപാവലിക്ക് ഫുഡ് ഡെലിവറി ആപ്പിലൂടെ ബിരിയാണി ഓർഡർ ചെയ്ത ഡൽഹി സ്വദേശിക്ക് അപ്രതീക്ഷിത താക്കീതുമായി ഡെലിവറി ബോയ് എത്തി. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്ന ചോദ്യവുമായാണ് ഡെലിവറി ബോയ് എത്തിയത്. ഉപയോക്താവ് തനിക്ക് നേരിട്ട വിചിത്ര അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് യുവാവ് ബിരിയാണി ഓർഡർ ചെയ്തത്. ഭക്ഷണം ഡെലിവർ ചെയ്തതിന് ശേഷം ഡെലിവറി ബോയ് പോകാൻ തയ്യാറായില്ലെന്ന് യുവാവ് കുറിപ്പിൽ പറയുന്നു.

നിങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും ദീപാവലിക്ക് ശേഷം ചിക്കനും മട്ടനും കഴിക്കുക, അതുവരെ ശുദ്ധമായ എന്തെങ്കിലും കഴിക്കൂ എന്നായിരുന്നു ഡെലിവറി ബോയ് നൽകിയ താക്കീത്. യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഡെലിവറി ബോയിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്. സദാചാര പൊലീസിങാണെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

  ദീപാവലിക്ക് മധുരം പകരാൻ ഈ സിനിമകൾ OTT-യിൽ

— /wp:paragraph –> Story Highlights: Delhi man ordered biryani on Diwali, delivery agent warns against eating meat during festival

Related Posts
ഡൽഹി റാണി ഗാർഡൻ ചേരിയിൽ വൻ തീപിടുത്തം; ആളപായമില്ല
Delhi slum fire

ഡൽഹിയിലെ ഗീത കോളനിയിലെ റാണി ഗാർഡൻ ചേരിയിൽ പുലർച്ചെ വൻ തീപിടുത്തമുണ്ടായി. ഒരു Read more

ട്രംപിന് നന്ദി പറഞ്ഞ് മോദി; ലോകം പ്രത്യാശയോടെ പ്രകാശിക്കട്ടെ എന്ന് ആശംസ
Diwali wishes

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ട്രംപിന്റെ Read more

  ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം; ആളപായമില്ല
തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ്; മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം
Diwali alcohol sales

തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്. മൂന്ന് ദിവസം കൊണ്ട് 790 കോടിയുടെ Read more

ഓപ്പറേഷൻ സിന്ദൂരും ജിഎസ്ടി നേട്ടവും; ദീപാവലി ആശംസകളുമായി പ്രധാനമന്ത്രിയുടെ കത്ത്
Diwali wishes Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആശംസകൾ നേർന്ന് ജനങ്ങൾക്ക് കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും Read more

ദീപാവലിക്ക് മധുരം പകരാൻ ഈ സിനിമകൾ OTT-യിൽ
OTT Diwali releases

ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകരാൻ വമ്പൻ സിനിമകളുമായി ഒടിടി പ്ലാറ്റ്ഫോമുകൾ എത്തുന്നു. മിറാഷ്, Read more

ദീപാവലി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പലയിടത്തും എയർ ക്വാളിറ്റി ഇൻഡെക്സ് 300 കടന്നു
Delhi air pollution

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. ആനന്ദ് വിഹാറിലാണ് വായു മലിനീകരണം ഏറ്റവും Read more

  ദീപാവലി: തിന്മയുടെ മേൽ നന്മയുടെ വിജയം
ദീപാവലി: തിന്മയുടെ മേൽ നന്മയുടെ വിജയം
Diwali festival

ദീപാവലി ദിനം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നു. ദീപം കൊളുത്തിയും മധുരം Read more

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം; ആളപായമില്ല
Delhi MPs Flats Fire

ഡൽഹിയിൽ പാർലമെൻ്റിന് സമീപം എംപിമാരുടെ ഫ്ലാറ്റിൽ തീപ്പിടുത്തം. രാജ്യസഭാ എംപിമാർക്ക് അനുവദിച്ച ബ്രഹ്മപുത്ര Read more

ദീപാവലി വാരാന്ത്യം: ഡൽഹിയിൽ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നു
Delhi air quality

ദീപാവലി ആഘോഷങ്ങൾ അടുത്തിരിക്കെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. Read more

കേരളത്തിൽ ദീപാവലിക്ക് കർശന നിയന്ത്രണം; രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിക്കാം
Diwali Crackers Restriction

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 8 മുതൽ Read more

Leave a Comment