അതിയോഗ്യതയുടെ പേരില് ജോലി നിഷേധിച്ചു; അനുഭവം പങ്കുവച്ച് ദില്ലി സ്വദേശി

നിവ ലേഖകൻ

job rejection overqualification

ദില്ലി സ്വദേശിയായ അനു ശര്മ സമൂഹമാധ്യമങ്ങളില് തന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ്. “കൂടുതല് മികച്ചതായാല് അവഗണിക്കപ്പെടുമെന്ന് അറിയില്ലായിരുന്നു” എന്ന ക്യാപ്ഷനോടെയാണ് അനു തന്റെ അനുഭവം പങ്കുവച്ചത്. അനുവിന്റെ വിദ്യാഭ്യാസ യോഗ്യത അപേക്ഷിച്ച പോസ്റ്റിന് ആവശ്യമായതിലും കൂടുതലായതാണ് പ്രശ്നമായത്. റിജക്ഷന് ലെറ്ററില് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നിങ്ങളുടെ ബയോഡേറ്റ പരിശോധിച്ചതിന് ശേഷം ഈ പോസ്റ്റിന് ആവശ്യമായ യോഗ്യതയെക്കാള് കൂടുതലാണ് താങ്കള്ക്കുള്ളതെന്ന് മനസിലാക്കുന്നു. ഞങ്ങളുടെ അനുഭവത്തില് ഇത്തരം ആളുകള് ജോലിയില് പ്രവേശിച്ചാല് അവര്ക്ക് ജോലിയോട് വലിയ താല്പര്യമുണ്ടാവില്ല, ഒടുവില് പെട്ടെന്നു തന്നെ ജോലി ഉപേക്ഷിക്കുകയും ചെയ്യും എന്നാണ്.” കുറച്ച് ദിവസം മുമ്പ് എക്സിലാണ് അനു ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതിനിപ്പോള് 78.9 കെ വ്യൂവ് ആണ് ലഭിച്ചിരിക്കുന്നത്. ഈ അനുഭവം പങ്കുവച്ചുകൊണ്ട് അനു പോസ്റ്റ് ചെയ്ത ട്വീറ്റ് സമൂഹമാധ്യമങ്ങളില് വൈറലായി മാറിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: Delhi resident Anu Sharma shares experience of job rejection due to being overqualified

  പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
Related Posts
പട്നയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; ഡൽഹിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് കാറിടിച്ച് പരിക്ക്
Patna advocate shot dead

പട്നയിൽ അഭിഭാഷകനായ ജിതേന്ദ്ര സിംഗ് മൽഹോത്ര വെടിയേറ്റ് മരിച്ചു. സുൽത്താൻപൂർ പൊലീസ് സ്റ്റേഷൻ Read more

ഹാക്ക് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരികെ കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ
Unni Mukundan Instagram Hack

നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട ശേഷം വീണ്ടെടുത്തു. അക്കൗണ്ട് Read more

ഗാസയ്ക്ക് വേണ്ടി ഒരു മണിക്കൂർ നിശബ്ദരായിരിക്കൂ; സോഷ്യൽ മീഡിയയിൽ തരംഗമായി സൈലൻസ് ഫോർ ഗാസ ക്യാമ്പയിൻ
Silence for Gaza

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ സൈലൻസ് ഫോർ ഗാസ എന്നൊരു Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

വിദേശയാത്ര: ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കുക!
Boarding Pass Security

വിദേശയാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബർ Read more

  സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ്; ട്രോളുമായി മന്ത്രി വി ശിവൻകുട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും
ഡൽഹിയിൽ ഉഷ്ണതരംഗം; താപനില 44 ഡിഗ്രി വരെ ഉയരും, Yellow Alert
Delhi heatwave

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ Read more

ഡൽഹി മദ്രാസി ക്യാമ്പ്: 100-ൽ അധികം കുടുംബങ്ങൾ തെരുവിൽ, വാസയോഗ്യമല്ലാത്ത ഫ്ലാറ്റുകൾ
Delhi Madrasi Camp

ഡൽഹി ജംഗ്പുരയിലെ മദ്രാസി ക്യാമ്പ് ഒഴിപ്പിച്ചതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങൾ തെരുവിലിറങ്ങി. 350 Read more

ഡൽഹിയിൽ തൊണ്ടിമുതൽ മോഷണം: ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
theft case arrest

ഡൽഹിയിൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ മോഷണം പോയ കേസിൽ ഹെഡ് കോൺസ്റ്റബിളിനെ Read more

Leave a Comment