Headlines

Kerala News, Market

സ്വർണ വില കുത്തനെ ഇടിഞ്ഞു.

Decreased gold rate
Photo credit – DNA india

സ്വർണ്ണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത.പവന് 480 രൂപ കുറഞ്ഞപ്പോൾ 35,360 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 4420 രൂപ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഒക്ടോബർ ഒന്നിന് പവന് 34,720  രൂപ വില ഉണ്ടായിരുന്നു.വില താൽക്കാലികമായി കുറഞ്ഞെങ്കിലും ഉയരാനുള്ള സാധ്യത കൂടുതലാണ്. 

സെപ്റ്റംബർ 4 മുതൽ 6 വരെ ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു വില. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു അത്.

കഴിഞ്ഞ മാസം പവന്  1000 രൂപ വരെ കുറയുകയും ചെയ്തു. ഡോളറിന്റെ വിനിമയ മൂല്യം ഉയർന്നതും സ്വർണ്ണത്തിന് തിരിച്ചടിയായി മാറി.

Story highlight  : Decreased gold rate in Kerala.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts