ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടം പുറത്തെടുത്തു

നിവ ലേഖകൻ

Arjun lorry body recovery Shiroor

ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനിൽ നിന്ന് മൃതദേഹാവശിഷ്ടം പുറത്തെടുത്തു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹം അഴുകിയ നിലയിലായിരുന്നു. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇനി ഈ ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയക്കും. സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്.

ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

അന്ന് രാവിലെ 8. 45 നാണ് അർജ്ജുനെ കാണാതായത്. ജൂലൈ 23 ന് റഡാർ, സോണാർ സിഗ്നലുകളിൽ ലോറിയുടേത് എന്ന് കരുതപ്പെടുന്ന ലോഹഭാഗത്തിന്റെ അടുത്ത് സിപി 4 ൽ അത് മാർക്ക് ചെയ്തു.

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു

ശക്തമായ മഴയും ഒഴുക്കും കാരണം തെരച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും, ഓഗസ്റ്റ് 14-ന് രണ്ടാം ഘട്ട തെരച്ചിൽ തുടങ്ങി. എന്നാൽ ഓഗസ്റ്റ് 17-ന് വീണ്ടും കാലാവസ്ഥ പ്രതികൂലമായതിനാൽ തെരച്ചിൽ തുടരാനായില്ല.

Story Highlights: Decomposed body recovered from Arjun’s lorry cabin in Shiroor after two months underwater

Related Posts
മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രിയാത്ര നിരോധിച്ചു
Munnar landslide

മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. വടക്കൻ Read more

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം
Mumbai heavy rains

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു
Uttarakhand landslide

ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ഗംഗോത്രി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഗതാഗതയോഗ്യമാക്കിയ Read more

ഇടുക്കി പെട്ടിമുടി ദുരന്തത്തിന് 5 വർഷം; 70 പേരുടെ ജീവൻ അപഹരിച്ച ദുരന്തം
Pettimudi landslide disaster

2020 ഓഗസ്റ്റ് 6-ന് ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 70 പേർക്ക് ജീവൻ Read more

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ഒരു വർഷം തികയുമ്പോൾ…
Mundakkai landslide

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 298 പേർക്ക് Read more

ചൂരൽമല ദുരന്തം: ഇന്ന് സംസ്ഥാനത്ത് വിദ്യാർത്ഥികൾ മൗനം ആചരിക്കും
wayanad landslide

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ രാവിലെ Read more

പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും
Puthumala landslide tragedy

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 Read more

  മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം
ചൂരൽമല ദുരന്തം: ഗവർണർക്കായി വാഹനം വിളിച്ചിട്ടും വാടക കിട്ടാനില്ലെന്ന് ഡ്രൈവർമാർ
Chooralmala landslide vehicles

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശനത്തിന് വാഹനം നൽകിയ ഡ്രൈവർമാർക്ക് ഒരു വർഷമായിട്ടും വാടക Read more

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു; അപകടം ബോട്ടാണിക്കൽ ഗാർഡന് സമീപം

മൂന്നാറിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ലോറി Read more

കാസർഗോഡ് വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു; ഗതാഗതക്കുരുക്ക്
Kasaragod Veeramalakkunnu collapse

കാസർഗോഡ് ചെറുവത്തൂരിൽ വീരമലക്കുന്ന് ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മന്ത്രി എ Read more

Leave a Comment