ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് സിഇഒ രവി ഡിസിയുടെ പ്രതികരണം

Anjana

E P Jayarajan autobiography controversy

സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്‌സ് സിഇഒ രവി ഡിസി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെ പറഞ്ഞതിന് അപ്പുറം തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാനില്ലെന്നും പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തില്‍ ഡിസിയുടെ സ്റ്റാളിലെത്തിയപ്പോഴാണ് രവി ഡിസി മാധ്യമങ്ങളോട് സംസാരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുസ്തകം താന്‍ എഴുതി ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ പി ജയരാജന്റെ വാദങ്ങളെ ഡിസി ബുക്‌സ് തള്ളുന്നില്ല. തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍വാഹകര്‍ മാത്രമാണെന്നും പൊതുപ്രവര്‍ത്തകരല്ലെന്നും രവി ഡിസി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായി ഡിസി ബുക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പുറത്തുവന്ന ആത്മകഥയിലെ ഉള്ളടക്കം ഇപി ജയരാജന്‍ തള്ളിപറഞ്ഞു. പുസ്തകം ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും വൈകാതെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്തയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

  ജനകീയ സമിതിയുടെ രാഷ്ട്ര സേവാ പുരസ്‌കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക്

Story Highlights: DC Books CEO Ravi DC responds to E P Jayarajan’s autobiography controversy, respecting public figures

Related Posts
ഇ.പി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; ജി സുധാകരന്റെ പകുതി മനസ്സ് ബിജെപിക്കൊപ്പം – ബി ഗോപാലകൃഷ്ണൻ
BJP Kerala politics

ബി ഗോപാലകൃഷ്ണൻ തളിപ്പറമ്പിലെ ബിജെപി പരിപാടിയിൽ സംസാരിച്ചു. ഇ.പി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നെന്നും Read more

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി, വീണ്ടും അന്വേഷണം
EP Jayarajan autobiography controversy

ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി അയച്ചു. Read more

  എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; ആദ്യം മെമ്മോയ്ക്ക് മറുപടി നൽകണം
ആത്മകഥ വിവാദം: ആസൂത്രിത ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജൻ
E P Jayarajan autobiography controversy

ആത്മകഥ വിവാദത്തിൽ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജൻ രംഗത്ത്. തെരഞ്ഞെടുപ്പ് ദിവസം Read more

ഇപി ജയരാജന്റെ ആത്മകഥ വിവാദം: ഡിസി ബുക്സ് വിശദീകരണവുമായി രംഗത്ത്
EP Jayarajan autobiography controversy

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്തകൾ ഡിസി ബുക്സ് തള്ളിക്കളഞ്ഞു. Read more

ആത്മകഥാ വിവാദം: ഇ പി ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമയുടെ മൊഴിയെടുത്തു
EP Jayarajan autobiography controversy

ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതിയില്‍ ഡിസി ബുക്‌സ് ഉടമ രവി Read more

ആത്മകഥ വിവാദം: ഇപി ജയരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി
EP Jayarajan autobiography controversy

സിപിഐഎം നേതാവ് ഇപി ജയരാജൻ ആത്മകഥ വിവാദത്തിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പി. വി. അൻവറിന്റെ സ്വാധീനം നിർണായകം
ആത്മകഥാ വിവാദം: ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
E P Jayarajan autobiography controversy

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ Read more

ആത്മകഥ വിവാദം: സിപിഐഎം സെക്രട്ടേറിയറ്റില്‍ ഇ പി ജയരാജന്‍ ഗൂഢാലോചന ആരോപണം ആവര്‍ത്തിച്ചു
E P Jayarajan autobiography controversy

ആത്മകഥ വിവാദം ഗൂഢാലോചനയാണെന്ന് ഇ പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. Read more

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും
EP Jayarajan autobiography controversy

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട Read more

Leave a Comment