ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പ്രാഥമിക അന്വേഷണം ഇന്ന് ആരംഭിക്കും

Anjana

EP Jayarajan autobiography controversy

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇ പി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അന്വേഷിക്കും. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടക്കുക.

ഡി സി ബുക്‌സ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടുകയും ആവശ്യമെങ്കിൽ ഇ പിയിൽ നിന്നും സംഘം മൊഴി എടുക്കുകയും ചെയ്യും. സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുമെന്നും ആത്മകഥ വിവാദം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ ഇ പി ജയരാജന്‍ എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  കണ്ണൂർ റിജിത്ത് കൊലക്കേസ്: ഒമ്പത് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Story Highlights: Preliminary inquiry into EP Jayarajan’s autobiography controversy complaint to begin today

Related Posts
സമസ്തയുടെ വേദിയിൽ രമേശ് ചെന്നിത്തല: മതസൗഹാർദ്ദത്തിന്റെ സന്ദേശം
Ramesh Chennithala Samastha

രമേശ് ചെന്നിത്തല സമസ്തയുടെ വേദിയിൽ ഉദ്ഘാടകനായി. ജാമിഅ: നൂരിയ വാർഷിക സമ്മേളനത്തിൽ മതസൗഹാർദ്ദത്തിന്റെയും Read more

സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

ക്ഷേത്രാചാര വിവാദം: മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ
Kerala temple dress code controversy

ക്ഷേത്രാചാര വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ Read more

  മകന്റെ ട്രാൻസ്ജെൻഡർ പ്രണയം: ദമ്പതികൾ ആത്മഹത്യ ചെയ്തു
ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ: കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിച്ച് ദീപിക
Deepika editorial Christian attacks

ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ദീപിക പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. സംഘപരിവാറിനെ Read more

കെ.കെ. ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; സൈബർ ക്രൈം പോലീസ് നടപടി
K.K. Shailaja defamation arrest

വടകര ലോകസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ Read more

മുഖ്യമന്ത്രി സ്ഥാനം ചർച്ചയ്ക്ക് സമയമല്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രമേശ് ചെന്നിത്തല
Ramesh Chennithala local elections

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോൾ സമയമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. Read more

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ; രാഷ്ട്രീയ നീക്കങ്ങൾ സജീവം
Ramesh Chennithala Jamia Nooriya conference

രമേശ് ചെന്നിത്തല പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. Read more

  പെരിയ കേസ്: അഞ്ച് വർഷം തടവ് പ്രശ്നമല്ലെന്ന് കെ വി കുഞ്ഞിരാമൻ; സിപിഐഎം നേതാക്കൾ പ്രതികരിക്കുന്നു
പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

മുസ്ലിം ലീഗ് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങി: മലപ്പുറം സിപിഐഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
Pinarayi Vijayan Muslim League criticism

മലപ്പുറം സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ കടുത്ത Read more

Leave a Comment