ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നിവ ലേഖകൻ

OICC Dammam Independence Day celebration

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഒ ഐ സി സി ദമ്മാം റീജിയണൽ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് കല്ലുമല ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദമ്മാമിൽ നിന്നുള്ള ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ റാവുത്തരും, സൗദി നാഷണൽ കമ്മിറ്റി പ്രതിനിധി ചന്ദ്രമോഹനനും ആശംസകൾ അർപ്പിച്ചു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിജില ഹമീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി. ടി.

ശശി സ്വാഗതം ആശംസിച്ചു. ട്രഷറർ പ്രമോദ് പൂപ്പാല നന്ദി പ്രകാശിപ്പിച്ചു. റീജിയണൽ കമ്മിറ്റി ഓഡിറ്റർ ബിനു പി ബേബി, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ജലീൽ എന്നിവരും പങ്കെടുത്തു.

  സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു

റീജ്യണൽ കമ്മറ്റി എക്സിക്യുട്ടീവ് അംഗം അബ്ദുൾ റഷീദ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കൊണ്ടോട്ടി, അൽ ഖോബാർ ഏരിയ കമ്മിറ്റി ജനറൽ സെകട്ടറി രാജേഷ്, സൈഹാത്ത് ഏരിയ കമ്മറ്റി സെക്രട്ടറി ബിനോയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹമീദ് കണിച്ചാട്ടിൽ, ഷാജി മോഹനൻ, ഗഫൂർ വടകര എന്നിവരും വനിതാവേദി നേതാക്കളായ ആനി പോൾ, സെലിന ജലീൽ തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.

Story Highlights: OICC Dammam Regional Committee celebrates India’s 78th Independence Day with flag hoisting and sweets distribution

Related Posts
സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
US Saudi Arabia deal

സൗദി അറേബ്യയും അമേരിക്കയും തമ്മിൽ 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാർ ഒപ്പുവെച്ചു. Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും മാറ്റി; കോടതി നടപടികൾ വൈകുന്നു
Abdul Raheem Saudi Release

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി Read more

  സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
അബ്ദുൾ റഹീമിന്റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Abdul Rahim release plea

റിയാദ് ക്രിമിനൽ കോടതി ഇന്ന് അബ്ദുൾ റഹീമിന്റെ മോചന ഹർജി വീണ്ടും പരിഗണിക്കും. Read more

ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ട് ദിവസം വൈകി; യാത്രക്കാർ ദുരിതത്തിൽ
Air India Express Delay

ദമാമിൽ നിന്നും ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് Read more

ട്രംപ് സൗദിക്ക് 100 ബില്യൺ ഡോളറിന്റെ ആയുധ കരാർ വാഗ്ദാനം ചെയ്യുന്നു
US-Saudi arms deal

മെയ് 13 ന് സൗദി അറേബ്യയിൽ നടക്കുന്ന സന്ദർശന വേളയിൽ, യുഎസ് പ്രസിഡന്റ് Read more

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്
Modi Saudi Arabia Visit

സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി Read more

  സൗദി അറേബ്യയും അമേരിക്കയും 142 ബില്യൺ ഡോളറിൻ്റെ ആയുധ കരാറിൽ ഒപ്പുവെച്ചു
ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് പാണക്കാട് തങ്ങളുടെ കത്ത്
Hajj Quota

ഹജ്ജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി Read more

സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചു: കേന്ദ്രം ഇടപെടണമെന്ന് സ്റ്റാലിൻ
Hajj Quota

സൗദി അറേബ്യ സ്വകാര്യ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തമിഴ്നാട് Read more

അബ്ദുൽ റഹീം കേസ്: വിധി വീണ്ടും മാറ്റി
Abdul Rahim Case

പത്തൊമ്പത് വർഷമായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വിധി വീണ്ടും Read more

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

Leave a Comment