കർണാടക സർക്കാരിലെ നേതൃമാറ്റ തർക്കം: പരസ്യ പ്രതികരണങ്ങൾക്ക് കർശന നടപടി – ഡി.കെ ശിവകുമാർ

കർണാടക സർക്കാരിലെ നേതൃമാറ്റ തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്.

ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും സർക്കാരിനും ഗുണകരമാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ ഡി.

കെ ശിവകുമാറും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ ഒരു വർഷം മാത്രം പൂർത്തിയായ ഘട്ടത്തിൽ അധികാര മാറ്റ ചർച്ചകൾ ആവശ്യമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

  ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

ഇത് സിദ്ധരാമയ്യ വിഭാഗത്തിന് താൽക്കാലിക ആശ്വാസമാണ്.

Related Posts
ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
Leopard attack

ബംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ സഫാരിക്കിടെ 12 വയസ്സുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. Read more

കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
Kozhikode fake votes

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബാലുശ്ശേരി അസംബ്ലി Read more

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും
Freedom Night March

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും. Read more

ധർമ്മസ്ഥലയിൽ ഇന്ന് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടകയിലെ ധർമ്മസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന ഇന്ന് ആരംഭിക്കും. നേത്രാവതി സ്നാനഘട്ടത്തിന് Read more

  കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more

വിനായകൻ പൊതുശല്യം, സർക്കാർ ചികിത്സിക്കണം; മുഹമ്മദ് ഷിയാസ്
Muhammed Shiyas

നടൻ വിനായകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. വിനായകൻ ഒരു Read more

കോൺഗ്രസ് പുനഃസംഘടന വേഗമാക്കണം; രമേശ് ചെന്നിത്തല
Congress reorganization

പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കോൺഗ്രസ് പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് രമേശ് Read more

  ബംഗളൂരു ബന്നേർഘട്ടയിൽ സഫാരിക്കിടെ 12 കാരന് പുലിയുടെ ആക്രമണം
ധർമ്മസ്ഥലയിൽ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക്; അസ്ഥികൂടം കണ്ടെത്തിയതിൽ അന്വേഷണം ആര് നടത്തുമെന്നതിൽ ആശയക്കുഴപ്പം
Dharmasthala soil test

ധർമ്മസ്ഥലയിലെ മണ്ണ് മാറ്റിയുള്ള പരിശോധന ഏഴാം ദിവസത്തിലേക്ക് കടന്നു. പതിനൊന്നാമത്തെ സ്പോട്ടിലാണ് ഇന്ന് Read more

ധർമ്മസ്ഥലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി SIT
Dharmasthala Bone Case

കർണാടകയിലെ ധർമ്മസ്ഥലയിൽ തലയോട്ടിയുടെ ഭാഗവും അസ്ഥികളും കണ്ടെത്തി. അൻപതിൽ കൂടുതൽ എല്ലുകൾ കണ്ടെത്തിയതായി Read more

കോൺഗ്രസ് പുനഃസംഘടന: കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്; ഭാരവാഹികളെ 10-ന് പ്രഖ്യാപിക്കും
Congress reorganization

സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വം ഡൽഹിയിലേക്ക് യാത്രയാവുന്നു. കെപിസിസി അധ്യക്ഷനും Read more