നിലമ്പൂരിൽ പി.വി. അൻവറിനെതിരെ സിപിഐഎം പ്രതിഷേധം; ഗുരുതര ഭീഷണികൾ ഉയർന്നു

നിവ ലേഖകൻ

CPIM protest PV Anvar Nilambur

നിലമ്പൂരിൽ സിപിഐഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പി. വി. അൻവറിനെതിരെ ഗുരുതരമായ ഭീഷണികൾ ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ഗോവിന്ദൻ മാസ്റ്റർ ഒന്ന് ഞൊടിച്ചാൽ കയ്യും കാലും വെട്ടി അരിഞ്ഞു ചാലിയാർ പുഴയിൽ കൊണ്ടുപോയി ഇടും” എന്ന മുദ്രാവാക്യം പ്രവർത്തകർ ഉയർത്തി. അൻവറിന്റെ കോലം കത്തിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുയോഗത്തിൽ നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.

പത്മാക്ഷൻ സംസാരിച്ചു. അൻവർ സെൻസ് പോയി എന്തെങ്കിലും പറഞ്ഞാൽ പാർട്ടി പൊളിയില്ലെന്നും, കൂടെ നിൽക്കുന്നവരെ നെഞ്ചിൽ ചേർത്ത് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിയുടെ രക്തത്തിൽ കുതിർന്ന ചെങ്കൊടി തൊട്ടു കളിച്ചാൽ പൊറുക്കില്ലെന്നും, പാർട്ടിക്കെതിരെ ആക്രമണം വന്നാൽ പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഭീഷണി മുദ്രാവാക്യത്തിൽ പി. വി. അൻവർ പ്രതികരിച്ചു.

എല്ലാവർക്കും വെട്ടിയെടുക്കാനായി രണ്ട് കാലേയുള്ളൂവെന്നും, എതിർത്തു മുദ്രാവാക്യം വിളിച്ചവർ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടുക തന്നെ ചെയ്യുമെന്ന് പത്മാക്ഷൻ കൂട്ടിച്ചേർത്തു. അൻവർ രാജി വയ്ക്കുന്നില്ലെങ്കിൽ വയ്ക്കേണ്ടെന്നും, ഇഷ്ടംപോലെ നടന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.

  വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും

Story Highlights: CPIM protest against PV Anvar in Nilambur turns violent with threats and effigy burning

Related Posts
സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

വഖഫ് ബിൽ ചർച്ചയിൽ സിപിഐഎം എംപിമാർ പങ്കെടുക്കും
Waqf Bill

മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം സിപിഐഎം എംപിമാർ വഖഫ് ബിൽ ചർച്ചയിൽ Read more

സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
CPIM threat

കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സിപിഐഎം നേതാവിൽ നിന്ന് ഭീഷണി നേരിട്ടതായി നാരങ്ങാനം വില്ലേജ് Read more

മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more

  കനയ്യ കുമാറിന്റെ ക്ഷേത്ര സന്ദർശനം: ശുദ്ധീകരണ ചടങ്ങ് വിവാദമായി
എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം
SFI protest Thodupuzha

തൊടുപുഴ ന്യൂമാൻ കോളേജിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മെയ് Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. Read more

Leave a Comment