സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില് ആഭ്യന്തര വകുപ്പിനെതിരെ വിമര്ശനം; പൊലീസ് പെരുമാറ്റത്തില് പ്രതിഷേധം

നിവ ലേഖകൻ

CPI(M) Malappuram conference

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തില് ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്ശനം ഉയര്ന്നു. പൊലീസ് സ്റ്റേഷനുകളില് എത്തുന്ന പൊതുപ്രവര്ത്തകരോടും സാധാരണക്കാരോടും പല പൊലീസ് ഉദ്യോഗസ്ഥരും അമാന്യമായി പെരുമാറുന്നതായി സമ്മേളനത്തില് പങ്കെടുത്ത പ്രതിനിധികള് ചൂണ്ടിക്കാട്ടി. ഈ പ്രശ്നം പരിഹരിക്കാന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്ന് സമ്മേളനത്തില് ആവശ്യമുയര്ന്നു. സര്ക്കാര് ഓഫീസുകളില് എത്തുന്ന സാധാരണക്കാരെ സാങ്കേതിക കാരണങ്ങള് പറഞ്ഞ് തിരിച്ചയക്കുന്നത് പതിവാണെന്നും 15-ലധികം പ്രതിനിധികള് വിമര്ശനമായി ഉന്നയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി എ. വിജയരാഘവന്റെ മാപ്ര പരാമര്ശത്തിലും വിമര്ശനം ഉയര്ന്നിരുന്നു. മൂന്ന് ദിവസങ്ങളിലായി താനൂരില് നടക്കുന്ന ജില്ലാ സമ്മേളനം നാളെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

നിലവിലെ ജില്ലാ സെക്രട്ടറി ഇ. എന്. മോഹന്ദാസ് ആരോഗ്യ പ്രശ്നങ്ങള് കാരണം സ്ഥാനം ഒഴിയാന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.

  യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടി; എക്സൈസ് അന്വേഷണം ഊർജിതം

പി. അനില്, ഇ. ജയന്, മുന് എം. എല്.

എ. വി. ശശികുമാര് എന്നിവരുടെ പേരുകളാണ് ഉയര്ന്നു കേള്ക്കുന്നത്.

Story Highlights: CPI(M) Malappuram district conference criticizes Home Department for police behavior towards public and party workers.

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബി
CPI(M) General Secretary

എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറിയായി. ഡി എൽ കരാഡിനെ പരാജയപ്പെടുത്തിയാണ് Read more

എം.എ. ബേബി സിപിഐഎം ജനറൽ സെക്രട്ടറി
CPI(M) General Secretary

സിപിഐഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്റെ പിന്തുണ Read more

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് അഞ്ചാമത്തെ പ്രസവത്തിനിടെ
home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവിന്റെ പിടിവാശിയാണ് വീട്ടിൽ പ്രസവത്തിന് Read more

  സിപിഐഎം പാർട്ടി കോൺഗ്രസ്: 75 വയസ്സ് പ്രായപരിധി ഒഴിവാക്കണമെന്ന് ആവശ്യം
സിപിഐഎം പുതിയ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി; എം എ ബേബി ജനറൽ സെക്രട്ടറി
CPI(M) Central Committee

85 അംഗങ്ങളുള്ള പുതിയ കേന്ദ്ര കമ്മിറ്റിക്ക് സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് അംഗീകാരം Read more

ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതിയുടെ മരണം; ഭർത്താവിനെതിരെ പരാതി
Malappuram woman death

മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് Read more

മലപ്പുറം പ്രസംഗം: വിശദീകരണവുമായി വെള്ളാപ്പള്ളി
Vellapally Malappuram Speech

മലപ്പുറത്തെ പ്രസംഗത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം വിരുദ്ധമല്ല തന്റെ പ്രസംഗമെന്നും സാമൂഹ്യനീതിയുടെ Read more

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

സിപിഐഎം പാർട്ടി കോൺഗ്രസ്: പ്രമുഖർ മധുരയിൽ
CPI(M) Party Congress

മധുരയിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പ്രകാശ് രാജ്, മാരി സെൽവരാജ്, Read more

വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി
Vellappally Natesan

മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പിഡിപി പരാതി നൽകി. ഈഴവ Read more

Leave a Comment