കടുത്ത നടപടിയുമായി സിപിഐഎം

സിപിഐഎം നടപടി നിയമസഭാ തെരഞ്ഞെടുപ്പ്
സിപിഐഎം നടപടി നിയമസഭാ തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടി എടുത്ത് സിപിഐഎം.കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില് നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ കുറ്റ്യാടി സിപിഐഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം കുന്നുമ്മല് ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, മറ്റൊരു അംഗം ടികെ മോഹന്ദാസ് എന്നിവരെ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

സ്ഥാനാര്ത്ഥി നിര്ണയത്തില് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം, തെരഞ്ഞെടുപ്പിലെ വോട്ടു ചോര്ച്ച എന്നീ കാര്യങ്ങളിലാണ് നടപടി. കുറ്റ്യാടിയിൽ വിമത പ്രവർത്തനം നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.കുറ്റ്യാടി സീറ്റ് കേരള കോണ്ഗ്രസിന് നല്കിയതില് പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ ആണ് നടപടി.

Story Highlights: The CPI (M) has taken stern action in the protests related to the Assembly elections.

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
Related Posts
സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
CPIM foreign tour

സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി Read more

തപാൽ വോട്ട് വിവാദം: ജി. സുധാകരനെ തള്ളി സി.പി.ഐ.എം ജില്ലാ നേതൃത്വം; മൊഴിയെടുത്ത് താഹസിൽദാർ
postal vote controversy

തപാൽ വോട്ടുകൾ തിരുത്തിയെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ Read more

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി: ജനീഷ് കുമാറിന് പിന്തുണയുമായി സിപിഐഎം
Jenish Kumar MLA

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ജനീഷ് കുമാർ എംഎൽഎയ്ക്ക് സിപിഐഎം പിന്തുണ Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
CPIM leader death

വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. Read more

കണ്ണൂരിൽ സർക്കാർ പരിപാടിയിൽ കെ കെ രാഗേഷ് വേദിയിലിരുന്നത് വിവാദം
KK Ragesh Kannur

കണ്ണൂരിൽ നടന്ന സർക്കാർ പരിപാടിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് Read more

സെക്രട്ടേറിയറ്റിലെ സിപിഐഎം സംഘടനയിൽ പൊട്ടിത്തെറി; വിഭാഗം കൗൺസിൽ വിട്ടു
CPIM Secretariat Dispute

കെ.എൻ. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് Read more

  രോഹിത് വെള്ളക്കുപ്പായം അഴിച്ചു; അകലുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ ‘സമാനതകളില്ലാത്ത ആക്രമണ ബാറ്റിംഗ് മുഖം’
പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി പിണറായി വിജയൻ
PK Sreemathi

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിയെ വിലക്കി. കേന്ദ്ര Read more

വി.എസ്. അച്യുതാനന്ദൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവ്
VS Achuthanandan

സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേക്ക് വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവായി നിയമിച്ചു. എ.കെ. ബാലൻ, Read more

തവനൂർ പാലം ഭൂമിപൂജ: സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു
Tavanur bridge Bhoomi Pooja

തവനൂര്-തിരുനാവായ പാലം നിർമ്മാണത്തിന് ഭൂമിപൂജ നടത്തിയ സിപിഐഎം നേതാക്കളെ കോൺഗ്രസ് പരിഹസിച്ചു. ടി.വി.ശിവദാസും Read more