സിപിഐഎം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം ഉയർന്നു. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നുവെന്നും, ഇത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും, കിട്ടിയിരുന്നെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മന്ത്രി റിയാസ് കടകംപള്ളിയുടെ തർക്കത്തിലും കടുത്ത വിമർശനമുണ്ടായി.

വികസന പ്രവർത്തനങ്ങളിൽ വിമർശനം ഉന്നയിച്ചവരെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനം ഉയർന്നു.

പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ലെന്നും, മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നെങ്കിലും ഇപ്പോൾ അതിനും സാധിക്കില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Related Posts
മെഡിക്കൽ കോളജ് ഉപകരണ ക്ഷാമം: ഡോ.ഹാരിസിനെ വിമർശിച്ച് ദേശാഭിമാനി
medical college equipment

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് ഡോ.ഹാരിസ് ഹസനെ വിമർശിച്ച് സിപിഐഎം Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തു
KSRTC June salary

കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തിലെ ശമ്പളം 30-ാം തീയതി തന്നെ വിതരണം ചെയ്തുവെന്ന് Read more

കെഎസ്ആർടിസിയിൽ അടിമുടി മാറ്റം; ഇനി ലാൻഡ് ഫോണില്ല, മൊബൈൽ മാത്രം
KSRTC mobile phone update

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ലാൻഡ് ഫോണുകൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിക്കും. 2025 Read more

നിലമ്പൂരിൽ അൻവർ ഘടകമായിരുന്നു; സി.പി.ഐ.എം നിലപാട് തിരുത്തി
Nilambur bypoll

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമായിരുന്നുവെന്ന് സി.പി.ഐ.എം തിരുത്തി. പി.വി. അൻവർ Read more

  നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് പിതാവ് മകളെ കൊലപ്പെടുത്തി
ജോലി തട്ടിപ്പ്: സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത രണ്ടുപേർ പിടിയിൽ
job fraud

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ Read more

കെഎസ്ആർടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ
KSRTC financial aid

കെഎസ്ആർടിസിക്ക് 122 കോടി രൂപയുടെ ധനസഹായം സർക്കാർ അനുവദിച്ചു. പെൻഷൻ വിതരണത്തിന് 72 Read more

നെയ്യാർ ഡാം ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല; നാട്ടുകാരുടെ പ്രതിഷേധം
doctor shortage protest

തിരുവനന്തപുരം നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. മെഡിക്കൽ Read more

  നിലമ്പൂർ തോൽവി: സി.പി.ഐ.എം വിലയിരുത്തൽ യോഗം നാളെ
നിലമ്പൂർ തോൽവി: സി.പി.ഐ.എം വിലയിരുത്തൽ യോഗം നാളെ
Nilambur by-election defeat

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സി.പി.ഐ.എം വിലയിരുത്തുന്നു. ഇതിനായി പാർട്ടി നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. Read more

കല്ലമ്പലത്ത് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cannabis seizure kerala

തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
Padmanabhaswamy temple theft

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് Read more