പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം ആലോചന

നിവ ലേഖകൻ

CPIM Palakkad by-election independent candidate

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം പുതിയ തന്ത്രം പരീക്ഷിക്കുന്നു. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ നിർത്താനാണ് പാർട്ടി ആലോചിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി ലഭിച്ചില്ലെങ്കിൽ യുവസ്ഥാനാർഥിയെ പരിഗണിക്കാനും പാർട്ടി തയ്യാറാണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുക സിപിഐഎമ്മിന് അഭിമാനപ്രശ്നമാണ്. പലതവണ കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത് ഈ സാഹചര്യത്തിലാണ്.

സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ഇടതുമുന്നണിക്ക് പാലക്കാട് വിജയിച്ചേ മതിയാകൂ.

അതിനാൽ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് പാർട്ടി നിർദേശം. അനുയോജ്യയായ സ്വതന്ത്രസ്ഥാനാർത്ഥിയെ ലഭിച്ചില്ലെങ്കിൽ ഒരു യുവ മുഖത്തെ പാർട്ടി പരീക്ഷിക്കും.

Story Highlights: CPIM considers fielding independent candidate in Palakkad by-election, exploring new strategies to secure victory.

  ആശാവർക്കർമാർക്ക് 12,000 രൂപ ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ
Related Posts
മാസപ്പടി കേസ്: രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം നേതാക്കൾ
Masappadi Case

മാസപ്പടി കേസിൽ സിപിഐഎം നേതാക്കൾ പ്രതികരിച്ചു. പാർട്ടിയെ ആക്രമിക്കാനാണ് ഈ നടപടിയെന്ന് എം Read more

757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

  വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

സിപിഐഎം പാർട്ടി കോൺഗ്രസ് മധുരയിൽ ആരംഭിച്ചു
CPIM Party Congress

മധുരയിൽ സിപിഐഎം പാർട്ടി കോൺഗ്രസ് ആരംഭിച്ചു. ബിമൻ ബസു പതാക ഉയർത്തി. പ്രകാശ് Read more

സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ
CPIM Party Congress

മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറിൽ സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

  പാലക്കാട്: കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ
വഖഫ് ബില്ലിനെ സിപിഐഎം എതിർക്കും: പ്രകാശ് കാരാട്ട്
Waqf Bill

സി.പി.ഐ.എം വഖഫ് ബില്ലിനെ എതിർക്കുമെന്ന് പ്രകാശ് കാരാട്ട്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി എല്ലാ Read more

Leave a Comment