സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

നിവ ലേഖകൻ

Updated on:

CPIM Alappuzha criticism

സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഏരിയ കമ്മിറ്റിയിൽ കച്ചവട താല്പര്യമുള്ളവരും മാഫിയ ബന്ധമുള്ളവരും ഉണ്ടെന്നും, മെറിറ്റുള്ളവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുയർന്നു. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും വിമർശനമുണ്ടായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലഹരി കടത്ത് ആരോപണ വിധേയനായ മുൻ ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതായും വിമർശനമുയർന്നു. അമിത ന്യൂനപക്ഷ പ്രീണനം പാർട്ടിയുടെ പാരമ്പര്യ വോട്ടുകളിൽ വിള്ളലുണ്ടാക്കിയതായും വിലയിരുത്തൽ നടന്നു.

പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ പോലും വിളിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും പരാതിയുയർന്നു. സിപിഐ വകുപ്പുകൾക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി.

കൃഷിമന്ത്രി പി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രമാണെന്നും, ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടുന്നില്ലെന്നും ആരോപണമുയർന്നു. ആലപ്പുഴ നഗരസഭാ ഭരണം കുത്തഴിഞ്ഞതായും, ബിസിനസുകാരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കരുതെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു. Story Highlights: CPIM Alappuzha area conference sees harsh criticism against leaders and minister P Prasad

Related Posts
ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും
Alappuzha daughter murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനൊപ്പം അമ്മയും അറസ്റ്റിലായി. Read more

  ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

ഓമനപ്പുഴ കൊലപാതകം: മകൾ വൈകിയെത്തിയതിന് കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്
Omanapuzha murder case

ആലപ്പുഴ ഓമനപ്പുഴയിൽ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. മകൾ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് Read more

  നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്
Omanappuzha Murder Case

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 29 വയസ്സുള്ള ഏയ്ഞ്ചൽ Read more

ആലപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി; സംഭവം ഹൃദയസ്തംഭനം എന്ന് വരുത്തി തീർക്കാൻ ശ്രമം
Alappuzha daughter murder

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. സംഭവത്തിൽ പിതാവ് ജോസ് മോനെ പോലീസ് Read more

ആലപ്പുഴയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് കസ്റ്റഡിയിൽ
Alappuzha woman death

ആലപ്പുഴ ഓമനപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏയ്ഞ്ചൽ ജാസ്മിനാണ് മരിച്ചത്. Read more

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
DGP appointment controversy

സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് Read more

  ആലപ്പുഴയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് കസ്റ്റഡിയിൽ
ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Alappuzha student death

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല Read more

ആലപ്പുഴയിൽ ലോട്ടറി ടിക്കറ്റും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
Lottery bag missing

ആലപ്പുഴയിൽ ലോട്ടറി ഏജന്റ് അലക്സാണ്ടറിൻ്റെ അഞ്ചു ലക്ഷം രൂപയുടെ ടിക്കറ്റുകളും അമ്പതിനായിരം രൂപയും Read more

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
Rawada Chandrasekhar appointment

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. Read more

Leave a Comment