
തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെൽസ് ഫിലിം ഇന്റർനാഷണൽസിന്റെ ബാനറിലാണ്. താരം തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
#CoronaKumar 🙏🏻
— Silambarasan TR (@SilambarasanTR_) September 18, 2021
Directed by @DirectorGokul
Produced by Dr @IshariKGanesh @VelsFilmIntl #SilambarasanTR pic.twitter.com/TmG3WILy1r
‘വെന്ത് തനിന്തത് കാട്’ എന്ന ഗൗതം മേനോൻ ചിത്രത്തിനായി താരം 15 കിലോ കുറച്ചത് അടുത്തിടെ വാർത്താ ശ്രദ്ധ നേടിയിരുന്നു.
Story Highlights: ‘Corona Kumar’ movie Title poster released.