കോപ്പ അമേരിക്ക 2024: ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും; അര്ജന്റീന-ഇക്വഡോര് പോരാട്ടം ആദ്യം

നിവ ലേഖകൻ

Updated on:

ലാറ്റിന് അമേരിക്കന് ഭൂഖണ്ഡത്തിലെ മികച്ച ഫുട്ബോള് ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്ണമെന്റിന്റെ ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് നാളെ ആരംഭിക്കും. പ്രീക്വാര്ട്ടര് മത്സരങ്ങള് വിജയകരമായി പൂര്ത്തിയാക്കിയ എട്ട് മികച്ച ടീമുകളാണ് ക്വാര്ട്ടറില് മത്സരിക്കുന്നത്. സെമിഫൈനലില് പ്രവേശിക്കാനുള്ള ഈ നോക്ക് ഔട്ട് മത്സരങ്ങള് ജീവന്മരണ പോരാട്ടങ്ങളായിരിക്കുമെന്നാണ് കളി ആരാധകരുടെ പ്രതീക്ഷ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ രാവിലെ 6:30ന് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില് ഒന്നാമതെത്തിയാണ് അര്ജന്റീന ക്വാര്ട്ടറില് പ്രവേശിച്ചത്. കാനഡ, പെറു, ചിലി എന്നീ ടീമുകളെയാണ് അവര് പരാജയപ്പെടുത്തിയത്.

ലാറ്റിനമേരിക്കന് ഫുട്ബോളിലെ ശക്തരായ ബ്രസീലിന് എതിരാളികളായി ഉറുഗ്വേയാണ് എത്തുന്നത്. പരിക്കേറ്റ് കഴിഞ്ഞ മത്സരത്തില് കളിക്കാതിരുന്ന സൂപ്പര്താരം ലയണല് മെസ്സി ക്വാര്ട്ടര് ഫൈനലില് കളിക്കുമോ എന്നതാണ് ആരാധകര് ഉറ്റുനോക്കുന്നത്. ശനിയാഴ്ച രാവിലെ വെനസ്വേല കാനഡയെയും ഞായറാഴ്ച രാവിലെ കൊളംബിയ പനാമയെയും നേരിടും.

  സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും

തിങ്കളാഴ്ച രാവിലെയാണ് ബ്രസീല്-ഉറുഗ്വേ പോരാട്ടം. ജൂലൈ 10, 11 തീയതികളില് സെമിഫൈനല് മത്സരങ്ങളും 14ന് രാവിലെ ഫൈനലും നടക്കും.

Related Posts
സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ ഒക്ടോബർ 2-ന് കോഴിക്കോട് ആരംഭിക്കും. ഉദ്ഘാടന Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more

മെസ്സിയും കൂട്ടരും കൊച്ചിയിലേക്ക്; എതിരാളികൾ ഓസ്ട്രേലിയ, ടീം മാനേജർ ഇന്ന് എത്തും
Argentina Kerala visit

അർജൻ്റീനയുടെ ഫുട്ബോൾ ടീം കേരളത്തിൽ സൗഹൃദ മത്സരത്തിനായി എത്തുന്നു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ Read more

  ഫോം ഔട്ട്: പൃഥ്വി ഷാ മുംബൈക്കെതിരെ സെഞ്ചുറി നേടി തിരിച്ചുവരവിന്റെ പാതയിൽ
മെസ്സിയുടെ അർജൻ്റീന കൊച്ചിയിൽ കളിക്കും: ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും
Argentina match Kochi

മെസ്സി കളിക്കുന്ന അർജൻ്റീനയുടെ മത്സരം കൊച്ചിയിൽ നടക്കും. നേരത്തെ തിരുവനന്തപുരത്ത് നടത്താനിരുന്ന മത്സരം Read more

ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; സ്പെയിൻ മുന്നിൽ
FIFA rankings

ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ തോൽവിയാണ് Read more

ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് തിരിച്ചടി; സ്പെയിൻ ഒന്നാമതെത്തും
FIFA Ranking

ഫിഫ ലോക റാങ്കിംഗിൽ അർജന്റീനയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടുന്നു. എക്വഡോറിനെതിരായ തോൽവിയാണ് Read more

അടുത്ത ലോകകപ്പിന് മുന്പ് വിരമിക്കുമോ? സൂചന നല്കി മെസി
Lionel Messi retirement

അടുത്ത ഫിഫ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന സൂചന നല്കി അര്ജന്റീനയുടെ ഇതിഹാസ താരം Read more

മെസ്സിയുടെ ഇരട്ട ഗോളിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം
FIFA World Cup 2026

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് Read more

മെസ്സിയും സംഘവും കേരളത്തിലേക്ക്; AFA പ്രൊമോ വീഡിയോ പുറത്ത്
Argentina Football Team

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രൊമോ Read more