പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ് അൺഫോളോ ക്യാമ്പയിൻ

നിവ ലേഖകൻ

Updated on:

Congress unfollow campaign P Sarin

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് മുതലാണ് ഈ അനൗദ്യോഗിക ക്യാമ്പയിൻ തുടങ്ങിയത്. സരിന്റെ ഫോളോവേഴ്സിൽ ഭൂരിഭാഗവും യു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡി. എഫുകാരാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. സരിന് സൈബറിടത്തിൽ ശ്രദ്ധ കിട്ടുന്നത് കോൺഗ്രസുകാർ വഴിയാണെന്നും നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മുൻപ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിംഗ് കൺവീനർ ആയിരുന്നു പി. സരിൻ.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രന് ഡോ. പി. സരിന് പ്രതികരിച്ചു.

എന്നാൽ, വോട്ടെടുപ്പ് മാറ്റിയതിന് പിന്നില് ഗൂഢാലേചന സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കല്പാത്തിയില് ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും സരിന് കുറ്റപ്പെടുത്തി. ബിജെപിയിലെ അതൃപ്തി തനിക്ക് ഗുണമാകുമെന്ന് സരിൻ പ്രതീക്ഷിക്കുന്നു.

  ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ

സന്ദീപ് വാര്യര് സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കില് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദീപുമായി സിപിഐഎം ചര്ച്ച നടത്തി എന്ന വാര്ത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിന് പാലക്കാട് വെച്ച് പ്രതികരിച്ചു. Story Highlights: Congress launches unfollow campaign against LDF candidate P Sarin in Palakkad

Related Posts
സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
Sreenadevi Kunjamma

സി.പി.ഐ. ജില്ലാ സെക്രട്ടറിക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് നിരവധി ആക്രമണങ്ങൾ നേരിട്ടുവെന്ന് Read more

മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

  തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം നടത്തും: എം.വി. ഗോവിന്ദൻ
ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more

ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
false address complaint

മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ Read more

ബിഹാറിൽ കോൺഗ്രസ് തോൽവി; പ്രതികരണവുമായി സന്ദീപ് വാര്യർ
Bihar election results

ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ Read more

രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

  സി.പി.ഐ. വിട്ട് കോൺഗ്രസിൽ; അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്
Jubilee Hills bypoll

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു. Read more

ബിഹാറിൽ എൻഡിഎ മുന്നേറ്റം; രാഹുലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ, വോട്ട് കൊള്ളയെന്ന് കോൺഗ്രസ്
Bihar Election Results

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്ത്. Read more

കോൺഗ്രസ് കോർ കമ്മിറ്റിയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
Congress SC/ST representation

കൊൺഗ്രസ് നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് കോർ കമ്മിറ്റിയിൽ Read more

Leave a Comment