ചൈനയിലെ മാളിൽ പുതിയ പരീക്ഷണം; പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകൾ

നിവ ലേഖകൻ

Chinese mall live models

ചൈനയിലെ ഒരു മാളിലെ ഡ്രസ് ഷോപ്പ് നടത്തിയ പുതിയ പരീക്ഷണം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പ്രതിമകൾക്ക് പകരം ജീവനുള്ള മോഡലുകളെ അവതരിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. മാളിലെ ട്രെഡ്മില്ലിൽ ട്രെൻഡിയായി വസ്ത്രങ്ങൾ ധരിച്ച പെൺമോഡലുകൾ നടക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വസ്ത്രങ്ങൾ ഒരാളുടെ ദേഹത്ത് എങ്ങനെയാണ് കാണപ്പെടുക, നടക്കുമ്പോഴും മറ്റും എങ്ങനെ ആയിരിക്കും എന്നതെല്ലാം ഇതിലൂടെ മനസിലാക്കാൻ കഴിയുമെന്ന് ഒരു കമന്റേറ്റർ അഭിപ്രായപ്പെട്ടു. 7.5 മില്ല്യൺ ആളുകൾ ഇതുവരെ വീഡിയോ കണ്ടിട്ടുണ്ട്. മോഡലുകൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാമെന്ന് മറ്റൊരാൾ രസകരമായി കുറിച്ചു.

അനങ്ങാതെ നിൽക്കുന്നതിനേക്കാൾ ചലിച്ചുകൊണ്ടിരിക്കുന്നത് ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മികച്ച ആശയമാണിതെന്ന് പലരും പ്രശംസിക്കുന്നു. സയൻസ് ഗേൾ എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സേവനങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനും അവരെ ആകർഷിക്കാനുമുള്ള നൂതന മാർഗമായി ഈ പരീക്ഷണം മാറിയിരിക്കുകയാണ്.

  പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ

Story Highlights: Chinese mall replaces mannequins with live models on treadmills, attracting millions of views on social media.

Related Posts
ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ; അപേക്ഷ ജൂലൈ 24 മുതൽ
India China Visa

ഇന്ത്യ ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം Read more

പഹൽഗാം ഭീകരാക്രമണം; ചൈനയുടെ പ്രതികരണം ഇങ്ങനെ
Pahalgam terror attack

വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ചൈന Read more

  ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ; അപേക്ഷ ജൂലൈ 24 മുതൽ
ഇന്ത്യാ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് ജയശങ്കർ
India-China relations

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനീസ് വിദേശകാര്യ Read more

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
selling kids

ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ Read more

ഇന്ത്യയിലെ ഐഫോൺ ഉത്പാദനത്തിന് തിരിച്ചടി? ചൈനീസ് എഞ്ചിനീയർമാരെ തിരിച്ചുവിളിച്ച് ഫോക്സ്കോൺ
iPhone production in India

ഫോക്സ്കോൺ ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോൺ ഫാക്ടറികളിൽ നിന്ന് ചൈനീസ് എഞ്ചിനീയർമാരെയും ടെക്നീഷ്യൻമാരെയും തിരിച്ചുവിളിച്ചു. Read more

പിൻഗാമി നിർണയം; ദലൈലാമയ്ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച് ചൈന
Dalai Lama reincarnation

ദലൈലാമയുടെ പിൻഗാമി നിർണയവുമായി ബന്ധപ്പെട്ട് ചൈനീസ് അംബാസിഡർ സു ഫെയ് ഹോങ് പുതിയ Read more

  ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ ഇന്ത്യ; അപേക്ഷ ജൂലൈ 24 മുതൽ
പിൻഗാമി നിയമനം: ദലൈലാമയുടെ പ്രസ്താവനയ്ക്കെതിരെ ചൈന
Dalai Lama successor

ദലൈലാമയുടെ പിൻഗാമിയെ നിയമിക്കാനുള്ള അധികാരം ദലൈലാമയ്ക്കാണെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയ്ക്കെതിരെ ചൈന Read more

പിൻഗാമി വേണം, പക്ഷേ ചൈനീസ് അംഗീകാരമില്ല; നിലപാട് കടുപ്പിച്ച് ദലൈലാമ
Dalai Lama successor

ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ച് മാത്രമേ തന്റെ പിൻഗാമിയെ കണ്ടെത്തുവാനുള്ള പ്രക്രിയ നടക്കുകയുള്ളൂ Read more

അരുണാചൽ പ്രദേശിന്റെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
Arunachal Pradesh Renaming

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം Read more

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന
Pakistan Sovereignty

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ചൈന എല്ലാ പിന്തുണയും നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് Read more

Leave a Comment