ലിയാം പെയ്ന്റെ സംസ്കാര ചടങ്ങില് പങ്കെടുത്ത് ചെറില്

നിവ ലേഖകൻ

Liam Payne funeral

പ്രശസ്ത പോപ് ബാന്ഡ് വണ് ഡയറക്ഷന് ഗായകന് ലിയാം പെയ്ന്റെ സംസ്കാര ചടങ്ങില് ഗേള്സ് എലൗഡ് ബാന്ഡ്മേറ്റ്സിനൊപ്പം ചെറില് പങ്കെടുത്തു. നവംബര് 20ന് ഇംഗ്ലണ്ടില് നടന്ന ചടങ്ങില് ലിയാം പെന്നിന്റെ മാതാപിതാക്കളായ കേരന്, ജിയോഫ് പെയ്ന് എന്നിവര്ക്ക് പിന്നിലായി സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ചെറിലിന്റെ ചിത്രങ്ങള് പുറത്തുവന്നിരുന്നു. ചെറിലിന് ലിയാം പെയ്ന്നില് ഏഴു വയസുകാരനായ മകനുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചെറിലിന്റെ ഗേള്സ് എലൗഡ് ബാന്ഡ്മേറ്റ്സായ കിംബേര്ലി വാല്ഷ്, നിക്കോള റോബേര്ട്ട്സ് എന്നിവരും സംസ്കാരചടങ്ങില് പങ്കെടുത്തു. പെന്നിന്റെ മുന് ബാന്ഡ്മേറ്റുകളായ ഹാരി സ്റ്റൈല്സ്, നിയാല് ഹൊറാന്, സെയ്ന് മാലിക്, ലൂയിസ് തോംലിന്സണ് എന്നിവരും പെയ്നിന്റെ കാമുകി കേറ്റ് കാസിഡിയും സംസ്കാര ചടങ്ങിലുണ്ടായിരുന്നു.

  എമ്പുരാനെതിരായ നടപടി ആശങ്കാജനകമെന്ന് ആഷിഖ് അബു; പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ

അര്ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയര്സിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ബാല്ക്കണിയില് നിന്ന് വീണാണ് ലിയാം പെയ്ന് മരിച്ചത്. വീഴ്ചയില് തന്നെ മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോര്ട്ടുകള് പുറത്തുവന്നത്. പ്രശസ്ത പോപ് ഗായകന്റെ അകാല വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Story Highlights: Cheryl attends funeral of One Direction singer Liam Payne in England with Girls Aloud bandmates

  എംപുരാൻ വ്യത്യസ്തമായ സിനിമ: സജി ചെറിയാൻ
Related Posts
ലിയാം പെയിന് വീണുമരിച്ചത് ഹോട്ടലില് നിന്ന് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്ട്ട്
Liam Payne death hotel balcony

ഇംഗ്ലീഷ് ഗായകന് ലിയാം പെയ്ന് അര്ജന്റീനയിലെ ഹോട്ടല് മുറിയില് നിന്ന് വീണ് മരിച്ചു. Read more

ലിയാം പെയ്നിന്റെ മരണത്തിന് പിന്നില് മയക്കുമരുന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിപ്പോര്ട്ട്
Liam Payne death drugs

ബ്രിട്ടീഷ് ബോയ്ബാന്ഡ് വണ് ഡയറക്ഷന്റെ മുന് താരം ലിയാം പെയ്ന് അര്ജന്റീനയിലെ ഹോട്ടലില് Read more

വണ് ഡയറക്ഷന് മുന് താരം ലിയാം പെയ്ന് ദാരുണാന്ത്യം; ഹോട്ടല് ബാല്ക്കണിയില് നിന്ന് വീണു
Liam Payne death

ബ്രിട്ടീഷ് ബോയ്ബാന്ഡ് വണ് ഡയറക്ഷന്റെ മുന് അംഗം ലിയാം പെയ്ന് അര്ജന്റീനയില് ദാരുണാന്ത്യം Read more

  എമ്പുരാൻ വിവാദം: പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് ഇടത് എംപിമാർ
വൺ ഡയറക്ഷൻ താരം ലിയാം പെയിൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
Liam Payne death

വൺ ഡയറക്ഷന്റെ മുൻ അംഗം ലിയാം പെയിനെ അർജന്റീനയിലെ ഹോട്ടലിൽ മരിച്ച നിലയിൽ Read more

Leave a Comment