
അരൂർ-ചേർത്തല ദേശീയപാത പുനർനിർമാണത്തിലെ അപാകതയിൽ അന്വേഷണം അനിവാര്യമാണെന്നാണ് കോൺഗ്രസ്. ഇതിനായി വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടറെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എ.എം. ആരിഫ് എം.പി.യുടെ ആവശ്യം ന്യായമാണെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.
വിഷയം സി.പി.ഐ.എമ്മിൽ കടുത്ത വിഭാഗിയത സൃഷ്ടിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം.
Story Highlight : Chennithala on Cherthala- Aroor National Highway taring issue.