World

കാബൂളിൽ നിരപരാധികൾ കൊല്ലപ്പെട്ടത് കൈപ്പിഴ; ക്ഷമ ചോദിച്ച് യുഎസ്.
ഓഗസ്റ്റ് 29ന് അഫ്ഗാനിസ്താനിലെ കാബൂളിൽ നടത്തിയ റോക്കറ്റ് ആക്രമണം കൈപ്പിഴയെന്ന് യുഎസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ നടന്ന ...

ഐഎസ് ആഫ്രിക്കൻ നേതാവ് സഹ്റാവിയെ ഫ്രഞ്ച് സേന വധിച്ചു.
ഭീകരസംഘടനയായ ഐഎസിന്റെ ആഫ്രിക്കൻ തലവൻ അദ്നാൻ അബു വാലിദ് അൽ സഹ്റാവിയെ ഫ്രഞ്ച് സേന വ്യോമാക്രമണത്തിലൂടെ വധിച്ചു. കഴിഞ്ഞവർഷം സഹ്റാവിയുടെ നേതൃത്വത്തിലുള്ള സംഘം 7 ഫ്രഞ്ച് സന്നദ്ധപ്രവർത്തകരെ ...

‘വനിതാ മന്ത്രാലയത്തിൽ വനിതകൾ വേണ്ട, പുരുഷന്മാർ മാത്രം’; താലിബാൻ
അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ വനിതകൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ. വനിതകൾക്ക് പ്രവേശനം നിഷേധിക്കുകയും പുരുഷന്മാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് വനിതാ ജീവനക്കാരെയും കെട്ടിടത്തിന് അകത്തേക്ക് ...

പേടിച്ച് പണം നേടാം!
10 ദിവസം കൊണ്ട് 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര്‍ (ഏകദേശം 95000 രൂപ) നേടാൻ അവസരം. ഫിനാൻസ് ബസ് എന്ന സ്ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ...

ടൈം മാഗസിന്റെ സ്വാധീനമുള്ള 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവും.
ടൈം മാഗസിൻ പുറത്തിറക്കിയ 100 സ്വാധീനമുള്ള നേതാക്കളുടെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. താലിബാനും യുഎസുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. ദോഹയിൽ ...

‘ഇന്സ്പിരേഷന് 4’ന് തുടക്കം; നാലംഗ സാധാരണക്കാര്‍ ബഹിരാകാശത്ത്.
സ്പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇന്സ്പിരേഷന് 4’ന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെ ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലംഗസംഘത്തേയും വഹിച്ചു ...

64 മില്യൺ ഡോളർ സമ്മാനിച്ചതിന് അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ.
കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്ന അഫ്ഗാനിസ്ഥാന് ഒരു ബില്യനിലധികം ഡോളറാണ് മറ്റു രാജ്യങ്ങളെല്ലാം സംഭാവന ചെയ്തത്. ഇതേതുടർന്ന് ലോകരാജ്യങ്ങൾക്കും, കൂടുതൽ സഹായം നൽകിയ അമേരിക്കയ്ക്കും താലിബാൻ നന്ദി ...

താലിബാൻ നേതാവ് അബ്ദുൾ ഖനി ബറാദർ ജീവനോടെയുണ്ട്; ശബ്ദ സന്ദേശം പുറത്ത്.
താലിബാന്റെ മുതിർന്ന നേതാവ് അബ്ദുൾ ഖനി ബറാദർ വെടിയേറ്റ് മരിച്ചെന്ന വാർത്തകൾ തള്ളി അദ്ദേഹത്തിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടു. മുതിർന്ന താലിബാൻ നേതാവും അഫ്ഗാൻ ഉപ പ്രധാനമന്ത്രിയുമായ ...

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിനെ പിന്തുണച്ച് സ്ത്രീകൾ
താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പ്രകടനം നടത്തി. മുന്നൂറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. ...

സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല,അവർ പ്രസവിക്കാനുള്ളവർ: താലിബാൻ.
സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും അവർ പ്രസവിക്കേണ്ടവരെന്നും താലിബാൻ വക്താവ്. താലിബാൻ വക്താവ് സായിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ...

