Nipah

കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിധ്യം

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി.

Anjana

കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി  സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ...

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.

Anjana

നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...

നിപ 5പേരുടെ ഫലവും നെഗറ്റീവ്

നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.

Anjana

നിപ സമ്പര്‍ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ എന്‍.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ...

നിപ ആശങ്ക ഒഴിയുന്നു

നിപ; ആശങ്ക ഒഴിയുന്നു, 15 പേർക്ക് കൂടി നെഗറ്റീവ്.

Anjana

നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ ...

നിപ ഉറവിടത്തിനായുള്ള പരിശോധന ഇന്ന്

നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.

Anjana

നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ  ഭോപ്പാലിൽ നിന്നുമുള്ള ...

നിപ എട്ടുപേരുടെ സാമ്പിളും നെഗറ്റീവ്

നിപ: പരിശോധിച്ച എട്ടുപേരുടെ സാമ്പിളും നെഗറ്റീവ്.

Anjana

കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച 12 വയസ്സുകാരൻ മരിച്ചിരുന്നു. ഞായറാഴ്ച മരിച്ച കുട്ടിയുടെ 3 സ്രവ പരിശോധനകളും പോസിറ്റീവ് ആയിരുന്നു.  കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ള എട്ടുപേരുടെ സാമ്പിളുകളാണ് ...

നിപ്പ നേരിടാം മുൻകരുതലുകളും ലക്ഷണങ്ങളും

നിപ്പയെ കുറിച്ചറിയേണ്ടെതെല്ലാം; എങ്ങനെ നേരിടാം, മുൻകരുതലുകളും ലക്ഷണങ്ങളും.

Anjana

കേരളത്തിൽ മനുഷ്യരിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത് 2018 മെയ് 19 ന് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം  ...

നിപ പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തെ നിപ സാഹചര്യം; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു.

Anjana

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെപ്റ്റംബറിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 18,25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് ...

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം.

Anjana

നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ...

നിപ്പ ആരോഗ്യമന്ത്രി ജാഗ്രത ഹെൽത്ത്

സമ്പർക്ക പട്ടിക കൂടാൻ സാധ്യത; നടപടികളുമായി ആരോഗ്യവകുപ്പ്.

Anjana

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടിയേക്കുമെന്നും രോഗ ഉറവിടം കണ്ടെത്താനായി പരിശോധനകൾ നടത്തുമെന്നും ...

നിപ രണ്ട് പേർക്ക് രോഗലക്ഷണം

നിപ; 2 പേർക്ക് കൂടി രോഗലക്ഷണം, സമ്പര്‍ക്ക പട്ടികയില്‍ 152 പേര്‍.

Anjana

നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്കത്തിലുള്ള 2 പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം സമ്പർക്ക പട്ടികയിലുള്ള ...

നിപ 12വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു

നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.

Anjana

കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. അടക്കുന്നതിന് ...

12 Next