Protest

താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...

ഹരിയാനയിൽ പൊലീസ് നടപടിക്കിടെ കർഷകൻ മരിച്ചു; പ്രതിഷേധം ശക്തം.
ഹരിയാനയിൽ പൊലീസ് നടപടിക്കിടെ തലയ്ക്ക് പരിക്കേറ്റ കർഷകൻ മരിച്ചു. കർണാൽ സ്വദേശി സൂശീൽ കാജൾ ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം . മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ...

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.
ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ...

മൊബൈൽ ഫോൺ കടയുടമകൾ സമരത്തിലേക്ക്; ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും.
വ്യാപാരികൾ സംസ്ഥാനത്തെ മൊബൈൽ ഫോൺ കടകൾ തുറക്കാനൊരുങ്ങുകയാണ്.എല്ലാ കടകളും ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനകാലത്ത് മൊബൈൽ ഫോൺ അവശ്യവസ്തുവാണ്.മൊബൈൽ ഫോൺ റിപ്പയറിംഗ് ...

നേമത്ത് ശിവൻകുട്ടിയെ കാലുകുത്താൻ അനുവദിക്കില്ല; ബിജെപി
നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ബിജെപി. മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക് നേമം ബിജെപി മണ്ഡലം കമ്മിറ്റി ...

ശിവൻകുട്ടി രാജിവയ്ക്കണം ; തലസ്ഥാനത്ത് വ്യാപക പ്രതിഷേധം
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. എബിവിപി പ്രവർത്തകരാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ...